അർജുൻ അമ്മുന്റെ മഞ്ഞ ടീഷർട്ടിൽ തെറിച്ചു നിക്കുന്ന അമ്മിഞ്ഞയിൽ പതിയെ തൊട്ട് തലോടി കൊണ്ടിരുന്നു.. അമ്മുന്റെ മേൽ ആകെ ചെറിയ കുളിരും തണുപ്പും പോലെ ആയി അവൾ പതിയെ പതിയെ ശരീരത്തിലെ ബലം കുറച്ചു അവന്റെ മേലേക്ക് അമർന്നു കിടന്നു.. അർജുൻ അമ്മുനെയും കൊണ്ട് കട്ടിലിൽ കിടന്നു ഉരുണ്ട് മറിഞ്ഞു കൊണ്ടിരുന്നു..
കാതോർത്താൽ കേൾക്കാവുന്ന അമ്മുന്റെയും അർജുൻരെയും രതി സ്വരം അംബികയും സുലോചനയും കേൾക്കുന്നില്ല എന്നാ മട്ടിൽ ഭവിച്ചു ടീവി നോക്കിയിരുന്നപ്പോ ആണ് ചിപ്പി അകത്തേക്ക് കയറി വരുന്നത്.. ചിപ്പിയുടെ വാർത്തനം കേട്ടപ്പോ അച്ചു റൂമിൽ നിന്ന് ഇറങ്ങി വന്നു.. അച്ചു ഇറങ്ങി വന്നതും സുലോചന അച്ചുനെ തന്റെ അരുകിൽ പിടിച്ചു ഇരുത്തി.. ചിപ്പിയും അംബികയും സുലോചനയും ഓരോ വിശേഷം പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് അകത്തു നിന്നു രാജൻ ഇറങ്ങി വന്നത്.. അയാളും അവരുടെ ഒപ്പം കൂടി.. വർത്താനം പറഞ്ഞു കൊണ്ടിരുന്നു..
ഹ്ഹ്ഹ്മ്മ്മ്.. എന്ന് നീട്ടി മൂളി കൊണ്ട് അമ്മു അർജുന്റെ അരുകിൽ ആയി മലർന്നു കിടന്നു അവളുടെ മുഖത്തു ചെറുതായി വിയർപ്പ് പൊടിഞ്ഞു കൂമ്പി അടഞ്ഞ കണ്ണുകളും തമ്മിൽ മുട്ടിയിരുന്മി കൊണ്ടിരുന്ന ചുണ്ടുകളും വല്ലാത്ത ഒരു നിർവൃതിയോടെ അമ്മു കട്ടിലിൽ തളർന്നു കിടന്നു.. അമ്മുസേ.. മ്മ്മ്.. തളർന്നോ എന്റെ മോൾ.. മ്മ്മ്ഹും.. പിന്നെ.. എന്ത് പറ്റി..? അറിയില്ല വല്ലാത്ത ഒരു ഫീൽ അമ്മു പതിയെ പറഞ്ഞു.. അവളുടെ കീഴ്താടിയിലും മേൽ ചുണ്ടിലും പറ്റിയിരിക്കുന്ന തന്റെ വായിലെ നീര് കണ്ട് അർജുൻ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് കയ്യാൽ പതിയെ അത് തുടച്ചു..