ഷംലയുടെ മഞ്ഞൾ [ആനീ]

Posted by

“ഇക്കാ ഇവിടെ ആരോ പായ വിരിച്ചു കിടന്നിട്ടുണ്ടല്ലോ”

ഷംല നേരത്തെ അഖിൽ കിടന്ന പായ കണ്ടു കൊണ്ട് പറഞ്ഞു…

“ഓ അത് അഖിലയിരിക്കും ജി പേടിക്കണ്ട ”

“ഇക്കാ ഇവിടെയെങ്ങാനും ഉണ്ടാകുവോ കണ്ടാൽ തീർന്നു ഉമ്മാനോട് പറയും”

“നീ പേടിക്കാതെ മുത്തേ വൈകുനേരം ലോഡ് കയറ്റിയിരിന്നു ഉമ്മാ അവനോടു പോകാൻ പറയാറുള്ളതാ ലോഡ് പോയാൽ”

“എനിക്ക് പേടിയാ ഇക്കാ ഓനെ… കണ്ടാൽ തന്നെ എന്നെ ഒരു നോട്ടമുണ്ട് ഹോ തുണി ഉരിഞ്ഞു പോകും”

“അന്നേ നോക്കാത്ത ആരാ ഈ നാട്ടിലുള്ള പെണ്ണെ അത്രക്കും സുന്ദരി അല്ലേ ജി”

“ ഓ പിന്നെ ഇക്കാ പൊടിച്ച മഞ്ഞള് കാണുന്നില്ല ഇവിടെ ആണല്ലോ ഉണ്ടാവാറ് ”

ഷംല അവിടെയുള്ള ചാക്കിൽ പരിശോദിച്ചു…

“എന്റെ ഹ്യൂറി അത് നമ്മള് മറന്നല്ലോ പൊടിച്ചതെല്ലാം വൈകുന്നേരം വന്ന ലോഡിൽ പോയിട്ടുണ്ടാകും നി ഒരു കാര്യം ചെയ്യ് കുറച്ച് പൊടിച്ചോ”

“നമ്മളോ എനിക്കൊന്നും അറിയില്ല പൊടിക്കാൻ ”

ഷംല നെറ്റി ചുളിച്ചു…

“ഞാൻ പറഞ്ഞു തരാം പൊന്നെ അത് സിബിളാ ”

“ഇക്കാ നിങ്ങളെ ഉമ്മ നല്ല വെള്ള ചുരിദാറാ ഇടാൻ തന്നെ അതിലൊക്കെ അഴുക്ക് ആകുവേ പിന്നെ അത് മതി കേക്കാൻ”

“നി എന്തിനാ അതൊക്കെ ഇട്ടേ”

“നല്ലത് ഇട്ടിട്ടു പോയ മതിയെന്ന് പറഞ്ഞു ഉമ്മാ ”

“എന്റെ മോളെ തത്കാലം അത്‌ നി ഊരി വെക്ക് ഇപ്പോൾ ആരും ഇല്ലല്ലോ അവിടെ ഒന്നാമത് മഞ്ഞൾ അല്ലെ ചെറിയ കറ മതി ഡ്രസ്സ്‌ മൊത്തം ചിത്തയാകും ”

“അയ്യോ ഒന്നും ഉടുക്കാതെ എങ്ങനെയാ”

“ജി പറയുന്നത് കേൾക്ക്”

“ ഹ്മ്….ഒരു മിനിറ്റ് ഇക്കാ വെക്കല്ലേ എനിക്ക് പേടിയാ”

“ഇല്ല മുത്തേ നി ഉരീക്കോ”

ഷംല ചുറ്റിലും നോക്കി കൊണ്ട് അവളുടെ തട്ടം അഴിച്ചു പിന്നെ ചുരിദാർ ടോപ്‌ മേലേക്ക് ഊരിയെടുത്തു. ഒന്നും കൂടെ ചുറ്റിലും നോക്കി…

Leave a Reply

Your email address will not be published. Required fields are marked *