“”ഠപ്പ് “
അതും പറഞ്ഞു അഖിൽ ഷംലയുടെ തെറിച്ച ചന്തിയിൽ ഒന്നടിച്ചു…
“ആ…ഹ്”
അ രണ്ടു കുടങ്ങൾ തുള്ളി തുളുമ്പി…
“എന്താഡാ കാണിച്ചേ”
“സോറി നിന്റെ ഇക്കാ പൊട്ടൻ ആണെന്ന് തെളിവ് സഹിതം കാണിച്ചതാ”
“മിണ്ടാതെ ഇരിക്ക് എന്റെ ഇക്ക പൊട്ടൻ ഒന്നുവല്ല”
ഷംലക്ക് ദേഷ്യം വന്നു…
“എന്നിട്ടാണോ ഷംലയുടെ പല ഭാഗങ്ങളും ഇപ്പോളും ചെറുപ്പമായി നില്കുന്നത്”
അഖിൽ വീണ്ടും അ ചന്തിയിൽ ഒന്ന് തഴുകി
“ശേ വിട് നിങ്ങൾ എന്താ ഉദ്ദേശിച്ചത്”
“ഈ ചുടാകുമ്പോൾ ഏന്തൊരു രസവാ ഈ ഹ്യൂറിയെ കാണാൻ”
അഖിൽ ഷംലയുടെ കവിളിൽ ഒന്ന് നുള്ളി…
“ഹോ”
ഷംല ഒന്ന് പിടഞ്ഞു…
“തത്കാലം ഇതു തന്നെ അയച്ചു കൊടുക്ക് എന്തേലും പറഞ്ഞാൽ നിനക്ക് അറിയാമെന്നു പറഞ്ഞാൽ മതി ഇവിടെ ഞാൻ ഇല്ലേ …”
“മ്മ് ദയവ് ചെയ്തു മിണ്ടല്ലേ ഇക്ക വിളിക്കുമ്പോൾ”
“ഇല്ലെന്നേ”
“ഷംല മറ്റു വഴികൾ ഇല്ലാതെ ആ ഫോട്ടോ തന്നെ അൻവറിന് അയച്ചു.. അത് നോക്കി കൊണ്ട് അൻവർ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു. അവൾക്ക് വേണ്ട നിർദ്ദേശം നൽകി..
അവൾ ചെറുതായി കിതച്ചു കൊണ്ട് അഖിലിൽ നിന്നും അടർന്നു മറി അൻവർ പറഞ്ഞ പോലെ ആ ചുവന്ന ബട്ടൻ അമർത്തി ഒരു വലിയ ശബ്‌ദത്തോടെ മില്ലിലെ യന്ത്രം പ്രവർത്തിച്ചു തുടങ്ങി.. അഖിൽ കുറച്ച് മഞ്ഞൾ എടുത്തു കൊണ്ട് അതിൽ ഇട്ടു പൊടിച്ചു കൊണ്ട് ഒരു പ്ലാസ്റ്റിക് ബക്കറ്റിലേക്ക് മാറ്റി കൊണ്ട് അത് ഓഫ് ചെയ്തു…
“ഹമ്പടി ഇത്ര പെട്ടന്ന് പൊടിച്ചോ”
എല്ലാം ഫോണിൽ കൂടെ കേട്ട അൻവറിന് അത്ഭുതമായി…
“മ്മ് പൊടിച്ചു ഇക്കാ”
“കയ്യിലൊക്കെ അയോ”