അങ്ങനെ ഒക്കെ മനസ്സിൽ കരുതി ദിവസങ്ങൾ മുന്നോട്ട് പോയി.. വീണ്ടും ജോ ആയി വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങിയപ്പോൾ പയ്യെ പയ്യെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്ന കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു തുടങ്ങി… ഇടയ്ക്ക് ജോ വരാറും ഉണ്ട് ഞങ്ങൾ തമ്മിൽ ബന്ധപെടാരും ഉണ്ട്.. ഒരു കാര്യത്തിൽ മാത്രമേ മാറ്റം ഉള്ളു.. ഇപ്പോൾ എനിക്ക് പഴയ പോലെ നാണം ഒന്നുമില്ല.. ഞാൻ എല്ലാം പഠിച്ചു.. ജോയുടെ ഇഷ്ടത്തിനനുസരിച് എല്ലാം ചെയ്യാനും നിന്നു കൊടുക്കാനും ഒക്കെ ഞാൻ ശീലിച്ചു ഞാൻ അത് ആസ്വദിക്കുന്നും ഉണ്ട്.. അങ്ങനെ ഒരു മാസം കഴിഞ്ഞ് ജോ മൈക്രോ ഫിനാൻസിൽ നിന്ന് ഇറങ്ങി…. ട്രെയിനിങ് പോകാൻ ഉള്ള തീയതിക്ക് കാത്തിരിപ്പാണ്
ഒരിക്കൽ സിതാര വന്നു
സിതാര : ഡീ പെണ്ണെ
ഞാൻ : പരേഡി
സിതാര : എങ്ങനെ ഉണ്ട് ജീവിതമൊക്കെ?
ഞാൻ : എന്താടി.. എല്ലാം പഴയപോലെ ഇങ്ങനെ പോകുന്നു
സിതാര : അതല്ല.. നിന്റെ ജോ പോയെന്റെ
ഞാൻ : അതിനു ജോലിയിൽ നിന്ന് ഇറങ്യെൻ എനിക്കെന്താ.. എന്നെ ഇപ്പോളും വിളിക്കും കാണും
സിതാര : ഇപ്പോൾ എങ്ങനെ ഉണ്ട്.. എല്ലാം റെഡി ആയോ..
ഞാൻ : മ്മ്
സിതാര : അതൊക്കെ നടക്കാറുണ്ടോ?
ഞാൻ : മ്മ്
സിതാര : നിങ്ങൾ പ്രൊട്ടക്ഷൻ ഉപയോഗിക്കുമോ?
ഞാൻ : ഇല്ല
സിതാര : ഇല്ലേ.. പിന്നെ ഗർഫിനി ആയാലോ
അപ്പോൾ ആണ് ഞാനും ഇതേ കുറിച് ആലോചിക്കുന്നത്.. ഇത്രയും പഠിപ്പ് ഉള്ള ആ കൊച്ചു ഇതൊന്നും ആലോചിച്ചിട്ടില്ലേ.. അതോ ഇനി എന്നിൽ ഒരു കുഞ്ഞിനെ ഉണ്ടാക്കി അന്ന് പറഞ്ഞ പോലെ ഒരുമിച്ച് ജീവിക്കാൻ ഉള്ള പ്ലാൻ ആണോ