തറവാട്ടിലെ നിധി 9 [അണലി]

Posted by

അയാൾ പറഞ്ഞു പോയപ്പോൾ പോലീസുകാരുടെ അടുത്ത് നിന്നും വലിയ സഹായമൊന്നും ലഭിക്കില്ല എന്ന് ഞങ്ങൾ ഉറപ്പിച്ചു… പുറത്തു നിന്നും അത്താഴവും കഴിച്ചിട്ടാണ് ഞങ്ങൾ വന്നത്…

“നിന്റെ അച്ഛനൊരു മഹാ ദുഷ്ട്ടനാടാ ശ്രീ…”

മുറിയിൽ കയറി കട്ടിലിൽ ഇരുന്നുകൊണ്ട് ഉഷാമ്മ പറഞ്ഞു….

“അതെന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ…”

“അല്ലേൽ അയാളു നമ്മളെ ഇട്ടുട്ടു പോകുമോ… എന്നും സ്വന്തം കാര്യം മാത്രം…”

“മ്മ്…”

“നിന്റെ അച്ഛന് എന്നും നിന്റെ അമ്മയെ തന്നെയാരുന്നു ഇഷ്ടമെന്ന് തോനുന്നു ശ്രീ… എന്നെ ഒരിക്കലും അതികം ശ്രെദ്ധിച്ചിട്ടു പോലുമില്ല…”

“ഇത്ര സുന്ദരിയായ ഉഷാമ്മയെ ശ്രെദ്ധിക്കാതിരിക്കാൻ പുള്ളി കുരുടനായിരുന്നോ…”

“ഒന്ന് പോയെടാ ചെക്കാ…. എന്നിട്ട് അവസാനമൊരു കത്തുമെഴുതി വെച്ചിട്ട് നാട് തെണ്ടാൻ പോയേക്കുന്നു…”

“സത്ത്യം.. കത്തിൽ എഴുതിയത് ഉഷാമ്മ കണ്ടല്ലോ…”

“എന്ത്…”

“അച്ഛന് കൊടുത്ത സ്ഥാനമൊക്കെ എനിക്ക് തരണമെന്നാ പറഞ്ഞെ…”

“തരാല്ലോ… ചേട്ടാ…”

“എങ്കിൽ ഉഷേ… എന്റെ തോളൊന്ന് തിരുമ്മി തരാമോ… നല്ല വേദനാ…”

ഉഷാമ്മയുടെ അടുത്ത് പോയിരുന്നു അച്ഛന്റെ ശബ്ദം അനുകരിച്ചു ഞാൻ പറഞ്ഞു…

“പോയി കുളിക്കെടാ ചെക്കാ… നീ കുളിച്ചിട്ട് വേണമെനിക്ക് കുളിക്കാൻ…”

എന്റെ പുറത്തൊരു കൊട്ടും തന്നിട്ടു ഉഷാമ്മ എഴുനേൽപ്പിച്ചു വിട്ടു… ഞാൻ പോയി കുളിച്ചു വന്നയുടനെ കട്ടിലിൽ കയറി കിടന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഉഷാമ്മയും കുളിച്ചു വന്നെന്റെ അരികിൽ കിടന്നു… ഉഷാമ്മയുടെ മുടി തോർത്തിൽ കെട്ടി പൊതിഞ്ഞു വെച്ചിരുന്നു… അതിന്റെ തണുപ്പ് എന്റെ മേലെ തട്ടാതെ ഇരിക്കാനാവും ഉഷാമ്മ എനിക്കു നേരെ തിരിഞ്ഞാണ് കിടന്നത്… കഴിഞ്ഞ ദിവസം കെട്ടിപ്പിടിക്കാൻ ചോദിക്കേണ്ട കാര്യമില്ലന്ന് പറഞ്ഞതൊരു അവസരമാക്കി ഞാൻ ഉഷാമ്മയെ കെട്ടിപിടിച്ചു…. അതിനു മറുപടി എന്നോണം ഉഷാമ്മയുമെന്നെ ചേർത്തു പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *