മാളവിക: സ്സ്….. ഹോ… പതിയെടാ…. ചേട്ടൻ വരും… സ്സ്….
പക്ഷെ ഞാൻ അങ്ങനെ തന്നെ തുടർന്നു. അവളുടെ അടിവയറിൽ നല്ല വിറയൽ വന്നുതുടങ്ങിയിരുന്നു. എന്നാൽ അനീഷ് വരുന്ന സൗണ്ട് കേട്ട് ഞാൻ വേഗം കൈ എടുത്തു.
അനീഷ്: എന്താടി കിതക്കുന്നെ?
പെട്ടനാണ് അവൻ ഞങ്ങളുടെ മുന്നിൽ എത്തിയത്. പക്ഷെ ഒന്നും കണ്ടില്ല എന്ന് അറിയാം.
മാളവിക: ഏയ്…. ഒന്നുമില്ല ചേട്ടാ.
അനീഷ്: ഇതെന്താ നിൻ്റെ ഷോർട്സിൻ്റെ ബട്ടൺസും സിബ്ബും തുറന്ന് കിടക്കുന്നെ? സത്യം പറ… എന്തായിരുന്നു പരുപാടി രണ്ടും കൂടി.
മാളവിക ഒന്ന് നെടുവീർപ്പ് ഇട്ട് എണീറ്റു നിന്നു.
മാളവിക: കുറെ നാളായി ചേട്ടൻ ഒരു ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്നില്ല. അത് ഞാൻ നടത്തി തരാമെന്ന് വിചാരിച്ചു.
അനീഷ്: അത്….. ഇപ്പൊ.
മാളവിക: എനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരാളെ തിരഞ്ഞെടുക്കാനല്ലേ പറഞ്ഞത്, ദേ ഇതാണ് ആ ആള്.
അവളെൻ്റെ നേരെ കൈ ചൂണ്ടി പറഞ്ഞു. അവൾ പറഞ്ഞത് കേട്ട് അതിശയത്തോടെ ഞാൻ ഇരിക്കുകയാണ്.
മാളവിക: അൻവർ… ചേട്ടന് ഞാൻ മറ്റൊരു പുരുഷനുമായി കളിക്കുന്നത് കാണാൻ വല്ലാത്ത ആഗ്രഹമാണ്. ഞാൻ സമ്മതിക്കാത്തതുകൊണ്ടാണ് ഇതുവരെയും അത് നടക്കാഞ്ഞത്.
ഞാൻ: ആഹാ…. അങ്ങനെയാണല്ലേ?
മാളവിക: എന്താ ചേട്ടന് സമ്മതം അല്ലെ?
അനീഷ്: നൂറ് വട്ടം സമ്മതം.
മാളവിക: എന്നാ അവിടെ ഇരുന്ന് കണ്ടോ.
അനീഷ് വേഗം എൻ്റെ അടുത്ത് വന്നിരുന്നു.
അനീഷ്: ഒന്ന് സഹകരിച്ചേക്ക് അൻവർ, കുറെ നാളായി ഞാൻ ആഗ്രഹിച്ചതാ.