അപ്പോഴേക്കും അവൾ സ്നാക്സ് എല്ലാം പത്രത്തിലാക്കി പേപ്പസിയും ഗ്ലാസും എടുത്തു വന്നു.. മുന്നിലിരിക്കുന്ന ടീപോയിൽ വെച്ചു.. അവളും സോഫയിൽ ഇരുന്നു..
പെപ്സി പൊട്ടിച്ചു രണ്ടു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒന്ന് അവളെനിക്ക് തന്നു.. ഗ്ലാസ് വാങ്ങുമ്പോൾ അവളുടെ കൈ എന്റെ കയ്യിൽ തട്ടി…
ഹൂഫ്ഫ് ശരിക്കും ഷോക്ക് അടിച്ചു.. അത്രക്കും സൈഫ്റ്റാണ്.. ഞാൻ അവളുടെ കയ്യിലേക്ക് നോക്കി നനു നനുത്ത രോമങ്ങൾ..
“എടാ ഞാൻ ഈ ഡ്രസ്സ് ഒന് മാറ്റിയിട്ട് വരാം… കുട്ടൻ tv കണ്ടിരിക്ക്..”
എന്ന് പറഞ്ഞു tv ഓൺ ചെയ്ത് അവൾ എന്റെ മുടിയിൽ ഒന്ന് തലോടി മുകളിലേക്ക് പോയി
എനിക്ക് ആകെ കുളിരു കോരി..
ഞാൻ ചാനലുകൾ മാറ്റി മാറ്റി sun music വെച്ചു. നല്ല തമിഴ് പാട്ടുകൾ ഇടക്ക് കഴിച്ചും കുടിച്ചും ഞാൻ അവിടെ ഇരുന്നു..
സ്റ്റൈർ ഇറങ്ങി വരുന്ന അവളെ കണ്ടു എനിക്ക് രോമാഞ്ചം വന്നു റോസ് നിറത്തിലുള്ള ഒരു നൈറ്റി ഹാഫ് കയ്യ് hhooff എന്ത് ഭങ്ങിയ കാണാൻ..
അവൾ വന്നു സോഫയിൽ ഇരുന്നു..
“ന്നിട്ട് പറ എന്തൊക്ക ഗൾഫ് വിശേഷങ്ങൾ.. ” അവൾ ചോദിച്ചു
“എന്ത് വിശേഷം കുഴപ്പമില്ല ” ഞാൻ പറഞ്ഞു..
“ഇനി നിനക്ക് കഴിക്കാൻ ന്തേലും വേണോ..” അവളെന്നോട് ചോദിച്ചു
“സത്യം പറഞ്ഞാൽ ഈ പെരുമഴയത്തു കഴിക്കാൻ അല്ല കുടിക്കാൻ ആണ് വേണ്ടത്..” ഞാൻ കണ്ണിറുക്കി പറഞ്ഞു
“അയ്യടാ മോൻ ന്താ ഉദ്ദേശിക്കുന്നെ മറ്റവൻ ആണോ ”
അവൾ കുപ്പിയുടെ ആംഗ്യം കാണിച്ചു
“ദതെ ദത് തന്നെ..🤪…” ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി…