അവൾ മറുപടിയും പറഞ്ഞു.. ഞാൻ സമയം നോക്കി 11 ആവുന്നേ ഒള്ളൂ.. ഇനിയും നാലഞ്ചു മണിക്കൂർ ഉണ്ട്.. നടന്നു പോകുന്നതിന്റെ ഇടക്ക് ഞാൻ സൈഡിൽ ലാവെൻഡർ ലോഡ്ജ് ശ്രദ്ധയിൽ പെട്ടു.. അങ്ങോട്ട് കേറിയാല്ലോ.. എങ്ങനെ ചോദിക്കും..അവളോട്
“അല്ല ഇനിയെന്താ പരുപാടി ”
പെട്ടെന്ന് അവൾ ചോദിച്ചു..
“ന്ത് പരുപാടി… ഒന്നും ഇല്ല..”
ഞാൻ എന്ത് പറയണം എന്നറിയാതെ പെട്ടെന്ന് പറഞ്ഞു..
“എന്നാ വീട്ടിൽ പോയാലോ.. ഉച്ചക്ക് ഫുഡ് വീട്ടിന്നു കഴിക്കാം ഞാൻ കുഞ്ഞിനും ഏട്ടനും കൊണ്ടോകാൻ ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട് നിനക്ക് കഴിക്കാനുള്ളതും കാണും ”
അത് നല്ല ഐഡിയ ആണെന്ന് എനിക്ക് തോന്നി
“ശരിയാ നിന്റെ വീട് ഞാൻ കണ്ടിട്ടില്ലാലോ പോകാം…” ഞാൻ സമ്മതം പറഞ്ഞു
അടുത്ത് കണ്ട് ബേക്കറിയിൽ കയറി കുറച്ചു സ്‌നേസ്കസും ഒരു ബോട്ടിൽ പെപ്സിയും വാങ്ങി അത് വഴി വന്ന ഒരു ഓട്ടോക്ക് കൈ കാണിച്ചു ഞങ്ങൾ കയറി..
അവൾ പറഞ്ഞ പോലെ അഞ്ചു മിനിറ്റ് കൊണ്ട് ഞങ്ങൾ അവളുടെ വീടെത്തി.. ഓട്ടോ കാരന് ഞാൻ പൈസ കൊടുത്തു..ഞങൾ ഗേറ്റ് കടന്നു ഉള്ളിലേക്ക് കേറി…
അതി മനോഹരമായ രണ്ട് നില വീട്.. ബാഗിൽ നിന്നും കീ എടുത്തു അവൾ വാതിൽ തുറന്നു…
“കേറിവാടാ ”
അവൾ അകത്തേക്ക് ക്ഷണിച്ചു
“ഇരിക്ക് ഞാൻ ഇതൊക്കെ ഒന്ന് കൊണ്ട് വെക്കട്ടെ “…ഉള്ളിലേക്ക് കേറിക്കൊണ്ട് അവൾ പറന്നു
അവൾ സാധനങ്ങൾ എടുത്തു ഉള്ളിൽ പോയി.. ഞാൻ അവിടെ സോഫയിൽ ഇരുന്നു.. അവിടന്ന് നോക്കിയാൽ സൈനിങ് ടേബിൾ കാണാം… സൈനിങ് ഹാളിൽ നിന്ന് സ്റ്റൈർകേസും ഉണ്ടാക്കിയിരിക്കുന്നത്.. സ്റ്റൈർ നോട് ചേർന്ന് ഒരു ദിവാൻകോട്ടും കിടപ്പുണ്ട്.. ഞാൻ വീട് മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു… നല്ല അടുക്കും ചിട്ടയും..