അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു എന്റെ കവിളിലൂടെ ഒലിക്കുന്നുണ്ടായിരുന്നു…. സന്തോഷം ആണോ സങ്കടം ആണോ എന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല…
അവളെന്നെ ചേർത്ത് പിടിച്ചു ഞാൻ അവളെയും… എന്റെ മുഖം കയ്യിലെടുത്തു തുരു തുരെ ഉമ്മകൾ തന്ന് കൊണ്ടേ ഇരുന്നു…
രണ്ടു പേരും ഒരു ശരീരമായി ആ സോഫയിൽ അങ്ങനെ ഇരുന്നു…