സുജിത്ത് : തണ്ടും താടിയും മുള്ള രണ്ട് ഇക്കാക്കമാർ ഇല്ലേ നിനക്ക് അവർ അവനെ ഒന്നും ചെയ്യില്ലേ.
ഫസീല : ഇക്കാക്ക രണ്ടും കൊള്ളാം ഉമ്മാനെ പേടിച് ഒന്നും പറയില്ല പിന്നെ അടിച് നന്നാക്കാൻ അവന്റെ കൂടെ ശിവൻ ഉള്ളിടത്തോളം കാലം നടക്കില്ല.
സുജിത്ത് :ശിവനോ അത് ആരാ.
ഫസീല : അജു ഇക്കാന്റെ സുഹൃത്ത് ചങ്ക് പറിച് കൊടുക്കുന്ന അവന് വേണ്ടി മരിക്കാനും മരിക്കാത്ത ഒരു ഗുണ്ട അങ്ങനെ പറയുന്നത് ആകും ശരി.
സുജിത്ത് : അത് നല്ല ആൺകുട്ടിയെ കാണാഞ്ഞിട്ടാ.
ഫസീല : സുജിത്ത് നീ വെറുതെ നിന്നോ അവന് കേരളത്തിൽ പല സ്ഥലത്തും ആളുകൾ ഉണ്ട് ഇപ്പോ എന്റെ ഉമ്മാനെ വരെ അവൻ അവന്റേതാക്കി കൊണ്ട് നടക്കുന്നത്.
സുജിത്ത് : കൊള്ളാല്ലോ പെണ്ണെ നിന്റെ ഫാമിലി.
അപ്പോ നീയല്ലേ പറഞ്ഞത് നിന്റെ ഇക്ക നാട്ടിൽ വന്ന് എന്നും വയനാട് വിട് വെച്ച് അവിടെ ആണെന്നും.
ഫസീല : അവർ വയനാട് തെന്നെ ആണ് ഇക്ക വന്നിട്ടുംഉണ്ട് പക്ഷെ ഇക്കാക്ക് ഒന്നും ചെയ്യാൻ പറ്റില്ല മുമ്പ് സുബൈദ ഇത്തനെ ശിവൻ കേറി പിടിച്ചതിന്റെ പേരിൽ ബിസ്സിനെസ്സിൽ നിന്ന് അവനെ മാറ്റിയതാ ഇപ്പോ ഉമ്മാന്റെ പിന്തുണയോടെ അവൻ വീണ്ടും അജ്മൽ ഇക്കാന്റെ കൂടെ വീട്ടിൽ കേറി കൂടി ശിവൻ പറയുന്നത് പോലും കേൾക്കേണ്ട അവസ്ഥയാണ്..
സുജിത്ത് : മനസ്സിൽ ചിന്തിച്ചു ഇപ്പോ ഇവളെ എന്റെ കെണിയിൽ ആക്കി കഴിഞ്ഞഅജ്മലോ ഇവളുടെ വിട്ടകാരോ ചോദിക്കാൻ വരില്ല എന്റെ ആഗ്രഹം നടക്കും ചെയ്യും.
ഒന്നും മിണ്ടാതെ ചിന്തിച് നിൽക്കുന്ന സുജിത്തിനെ നോക്കി ഫസീല നീ എന്താ ആലോചിക്കുന്നത്
സുജിത്ത് : നീ ഇങ്ങനെ ആ വിട്ടിൽ ജീവിക്കുന്നതിലും നല്ലത് നീ ഓക്കേ ആണെങ്കിൽ എന്റെ കൂടെ കൂടുന്നതാ.