” ok ഡാ മോനെ…. അല്ല bike ഒക്കെ ഓടിക്കാൻ ലൈസെൻസ് ഒക്കെ ഉണ്ടോ 😜😜😂”
ശ്രീ : ” 😂 😂ചേട്ടാ ഞങ്ങൾ 18 വയസൊക്കെ കഴിഞ്ഞു. രണ്ട് പേർക്കും ലൈസെൻസ് ഉണ്ട്… “”
“” okok…. 😂😂 പോയിട്ട് വാ “”
അങ്ങനെ അവർ പോയി… ഞാൻ വീട്ടിലേക്കും പോരുന്നു… അന്ന് വൈകുന്നേരം എനിക്കു FB il ഒരു request വന്ന്. അലൻ തോമസ്…
ആളെ മനസിലായി… ഞാൻ accept ചെയ്തു
ഒരാഴ്ച കൂടി കഴിഞ്ഞു… ഞാൻ അവരുടെ കാര്യം മറന്നും പോയി… ഒരു ദിവസം രാവിലെ എന്റെ partner ന്റെ call വന്നു അവനു അത്യാവശ്യം ആയി നാട്ടിൽ പോകണം.. ഒന്ന് ചെല്ലാമോ എന്ന് ചോദിച്ച്… ഞാൻ ok പറഞ്ഞു പിറ്റേന്ന് രാവിലത്തെ ഫ്ലൈറ്റ് ന് ദുബായ് എത്തി… അവൻ രാവിലെ നാട്ടിലേക് തിരിച്ചിരുന്നു…. ഞാൻ ഷോപ്പിൽ പോയി…
അന്ന് വൈകുന്നേരം FB നോക്കി ഇരിക്കുമ്പോ എനിക്കു അലന്റെ msg വന്നു…
” hai ചേട്ടാ ”
” hai മോനെ എന്താണ് വിശേഷം ”
” ഒന്നുല്ല ചേട്ടാ.. ചേട്ടൻ തിരിച്ചു പോയി അല്ലെ.. അവൻ പറഞ്ഞു… ”
” അതേടാ പെട്ടന്ന് പോരേണ്ടി വന്ന്.. ഞാൻ വന്നിട്ട് നമുക്ക് കാണാം ”
” ok ചേട്ടാ… ഒരു ദിവസം BMW il ഒന്ന് കറങ്ങണം എന്നുണ്ടായിരിന്ന്… 😜😜…. ഇനി ചേട്ടൻ വന്നിട്ട് നോക്കാം അല്ലെ ”
” hey അതിന് ഞാൻ വരാൻ നോക്കേണ്ട നിങ്ങൾ വീട്ടിൽ പോയി കാർ എടുത്തോ.. ഞാൻ വീട്ടിൽ വിളിച്ചു പറയാം… പിന്നേ അതുമായി പോയി അഭ്യാസം ഒന്നും കാണിക്കരുത്. എന്റെ ചേട്ടത്തി എന്നെ കൊല്ലും 😂😂😂”
” 😂😂😂 hey അത് വേണ്ട ചേട്ടൻ വന്നിട്ട് മതി… ”
” ok ഡാ 👍👍😂”
അതിൽ പിന്നേ ഞങ്ങൾ ഭയങ്കര company ആയി… അവൻ മിക്കവാറും എന്നും msg ഇടും.. അവന്റ line നെ കുറിച്ചൊക്കെ പറയും…