എന്റെ മാവും പൂക്കുമ്പോൾ 26 [R K]

Posted by

ഷീല : ഓഹ് ഇനി അവിടെ വരെ നടന്ന് ആ കുന്നും കയറി പോണമല്ലോ കർത്താവേ

വീണ്ടും വള്ളം കരയ്ക്കടുക്കുമോ എന്നറിയാൻ, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എടുക്കണോ ആന്റി?

ഷീല : മോനെടുതലൊന്നും ഞാൻ പൊങ്ങത്തില്ല

ഞാൻ : അത് എടുത്തു നോക്കിയാലല്ലേ അറിയൂ

എന്റെ ആക്കിക്കൊണ്ടുള്ള ചോദ്യം കേട്ട്, പുഞ്ചിരിച്ചു കൊണ്ട്

ഷീല : മ്മ്…ഒരുപാടങ്ങ് പൊക്കാൻ നോക്കല്ലേ, നടുവൊടിയും

ഞാൻ : ഓ പിന്നെ, ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കണ്

ഷീല : ഹമ്…

ഞാൻ : അല്ല ആന്റി കൈയിൽ പിടിക്കുന്നില്ലേ?

ഷീല : എന്തിന്? ഇപ്പൊ കുറച്ചു ചൂടൊക്കെയുണ്ട്

ഞാൻ : മം… കാര്യം കഴിഞ്ഞപ്പൊ നമ്മള് പുറത്തല്ലേ

ചിരിച്ചു കൊണ്ട്

ഷീല : ഒന്ന് പോടാ ചെക്കാ…

ഞാൻ : മ്മ്…

വെട്ടം കുറഞ്ഞ് ഇരുട്ട് വഴിയായതും എന്റെ അടുത്തേക്ക് നീങ്ങി നടന്ന ഷീലയെ കണ്ട്

ഞാൻ : പേടിയുണ്ടോ ആന്റി?

ഷീല : ഏയ്‌ എനിക്കോ പിന്നേ…

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം മം മനസിലായി

വളിച്ച ചിരി ചിരിച്ച്

ഷീല : പരിചയമില്ലാത്ത സ്ഥലമല്ലേ

ചിരിച്ചു കൊണ്ട്

ഞാൻ : ആന്റിയെയൊക്കെ ആര് പിടിച്ചു കൊണ്ടു പോവാനാണ്

ഷീല : ആക്കല്ലേ…

ഞാൻ : മനസിലാക്കി കളഞ്ഞല്ലോ

ഷീല : ഹമ്…ഇങ്ങ് അടുത്ത് നടക്ക് ചെക്കാ

ഞാൻ : ഓ എന്തിനാ, ഇപ്പൊ ചൂട് ഉണ്ടല്ലോ

വേഗം എന്റെ അടുത്തേക്ക് വന്ന് വലതു കൈകൊണ്ട് എന്റെ ഇടതു കൈയിൽ ചുറ്റിപ്പിടിച്ചു നടന്ന്

ഷീല : കുറച്ചു കൂടി ചൂട് ആവാം

ചിരിച്ചു കൊണ്ട്

ഞാൻ : അല്ലാതെ പേടിച്ചിട്ടല്ല

ഷീല : പോടാ…

ഞാൻ : ശരീരം ചൂടാക്കാൻ വേറെയും പല വഴികളുണ്ട് ആന്റി

ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ എന്നെയൊന്നു നോക്കി

Leave a Reply

Your email address will not be published. Required fields are marked *