ഷീല : ഇനി മുകളിലേക്ക് കയറാനൊന്നും എനിക്ക് വയ്യ, മോൻ നടക്ക്
ഞാൻ : എന്റെ വേണോ?
ഷീല : സാരമില്ല മോനെ
ഞാൻ : എന്നാ ശരി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നു, ഇറക്കം ഇറങ്ങി മഞ്ഞു മൂടി നിൽക്കുന്ന റോഡിലൂടെ നടക്കും നേരം കൈകൾ മടക്കി ശരീരം പൊതിഞ്ഞ്
ഷീല : എവിടെയാ ചായ കിട്ടുവാ?
ഞാൻ : അറിയില്ല ആന്റി മുന്നോട്ട് പോയ് നോക്കാം
ഷീല : മം…
അങ്ങനെ വെളിച്ചം കുറഞ്ഞ വഴിയിലൂടെ നടക്കും നേരം തണുപ്പ് സഹിക്കാനാവാതെ വേഗം രണ്ടു കൈകൾ കൊണ്ടും എന്റെ വലതു കൈയിൽ ചുറ്റിപിടിച്ചു നടന്ന ഷീലയെ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ജാക്കറ്റ് വേണോ ആന്റി?
ഷീല : ഏയ്.. ഇപ്പൊ കുറച്ചു ഭേദമുണ്ട്
എന്ന് പറഞ്ഞു കൊണ്ട് ഷീല കൈയിലെ പിടുത്തം മുറുക്കി എന്റെ ശരീരത്തിനോട് ചേർന്ന് നടക്കാൻ നേരം
ഞാൻ : മം… അങ്കിളിനേയും കൊണ്ടുവരായിരുന്നു
എന്നെ ഒന്ന് നോക്കി
ഷീല : എന്തിനാ?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല ആന്റിക്ക് ഇങ്ങനെ തണുപ്പത്തു നടക്കേണ്ടി വരില്ലായിരുന്നു
ഷീല : ഓ വെറുതെയാ ഒരു ഗുണവുമില്ല മോനെ
ഞാൻ : ഏ… എന്ത് ഗുണം?
ഷീല : അങ്ങേർക്ക് ഇങ്ങനെ കറങ്ങാനൊന്നും പോവുന്നതിനോട് ഒരു താല്പര്യവുമില്ല
ഞാൻ : ഓ അതാണോ കാര്യം?
ഷീല : പിന്നെ മോൻ എന്താ വിചാരിച്ചത്?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് പ്രത്യേകിച്ചൊന്നും വിചാരിച്ചില്ല
ഷീല : മ്മ്…
അങ്ങനെ കടയും നോക്കി പതിയെ നടക്കും നേരം ഇടതു കൈകൊണ്ട് എന്റെ പുറകിലൂടെ അരയിൽ ചുറ്റി പിടിച്ചു നടന്ന്
ഷീല : കടയൊന്നും കാണുന്നില്ലല്ലോ മോനേ..
അരക്കെട്ടിൽ വരിഞ്ഞു മുറുകിയിരിക്കുന്ന ഷീലയുടെ കൈ നോക്കി