ഞാൻ : ഇല്ല, ചേട്ടനിത് എവിടെപ്പോയതാ?
ചുരുട്ട് കളഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ച് ടേബിളിൽ ഇരിക്കുന്ന കുപ്പിയെടുത്ത് ഒരു പെഗ് ഒഴിച്ചടിച്ച്
ബെന്നി : ഒരു കുർബ്ബാന കൂടാൻ
ഞാൻ : ഏ…?
അടുത്ത പെഗ് ഒഴിക്കാൻ തുടങ്ങിയ നേരം കൈയിലെ കുപ്പി നോക്കി
ബെന്നി : ഇതാരാ അടിച്ചത് ?
കട്ടിലിൽ കിടക്കുന്ന മനുവിനെ ഞാൻ നോക്കിയതും
ബെന്നി : ഈശോയെ ചെക്കൻ ഒറ്റക്ക് വലിച്ചു കേറ്റിയാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : വല്ലപ്പോഴുമല്ലേ ചാൻസ് കിട്ടുക അതാവും
ബെന്നി : ഇവന്റെ ഒരു കാര്യം
എന്ന് പറഞ്ഞു കൊണ്ട് ബെന്നി ഷർട്ട് ഊരിക്കളഞ്ഞ് കസേരയിൽ ഇരുന്ന് അടുത്ത ചുരുട്ട് കത്തിച്ച് വലിച്ചു കൊണ്ട് വാറ്റ് ഗ്ലാസിലേക്ക് ഒഴിക്കാൻ നേരം
ഞാൻ : അല്ല ചേട്ടൻ എവിടെപ്പോയതാണെന്ന് പറഞ്ഞില്ല
ഒഴിച്ചുവെച്ച പെഗ് എടുത്തടിച്ച്, പുഞ്ചിരിച്ചു കൊണ്ട്
ബെന്നി : അർജുൻ ഈ സ്ത്രീ വിഷയങ്ങളിലൊക്കെ എങ്ങനെയാ
ഫോൺ മാറ്റിവെച്ച് ബെഡിൽ എഴുന്നേറ്റിരുന്ന്
ഞാൻ : സ്ത്രീ വിഷയം എന്ന് പറയുമ്പോ..?
ചുരുട്ട് ആഞ്ഞു വലിച്ച് പുകയൂതി വിട്ട്, അൽപ്പം ഒച്ചത്തിൽ
ബെന്നി : ഓഹ്… ഡാ നീ പൂശാൻ പോയട്ടുണ്ടോന്ന്
ഒന്നുമറിയാത്തതു പോലെയുള്ള ഭാവം കാണിച്ച്
ഞാൻ : ചേട്ടൻ സെക്സ് ആണോ ഉദ്ദേശിച്ചത്?
അടുത്ത പെഗ് ഒഴിച്ച്
ബെന്നി : ആ അത് തന്നെ, പോയിട്ടുണ്ടോ?
ചെറിയ ചിരി ചിരിച്ച്
ഞാൻ : ഏയ് എവിടെന്ന്, നമുക്കൊക്കെ അതിന് എവിടെന്ന് കിട്ടാനാ ചേട്ടാ
ബെന്നി : അപ്പൊ പിന്നെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല
എന്ന് പറഞ്ഞു കൊണ്ട് ഗ്ലാസ് കാലിയാക്കി ചെറുതായി ആടിക്കൊണ്ട് ബാത്‌റൂമിൽ പോയ് മൂത്രം ഒഴിച്ച് വന്നിരുന്ന് അടുത്ത പെഗ് ഒഴിച്ച് അടിക്കാൻ തുടങ്ങിയ ബെന്നിയെ നോക്കി