ഞാൻ : ആ… പിന്നെ എവിടെപ്പോവും
ബെന്നി : വാ ചുമ്മാ നടന്നിട്ട് വരാം, അകത്തിരിക്കാനല്ലല്ലോ വന്നത്
എന്ന് പറഞ്ഞ് ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനയെ പോലെ ബെന്നി മുന്നിൽ നടന്നു കൂടെ പാപ്പാനായി മനുവും, മാർക്കറ്റിലും പരിസരങ്ങളിലും ഓരോ കാഴ്ച്ചയും കണ്ട് പലതും വാങ്ങി തിന്ന് ഞങ്ങളും നടക്കാൻ തുടങ്ങി, ജാക്കറ്റ് വാങ്ങി ഇട്ടെങ്കിലും ഷീല ഇടക്കിടക്ക് ബെന്നിയുടെ മേലെ ഒട്ടി നടക്കുന്നത് കണ്ട് എനിക്ക് ചെറുതായി ഒരു ഡൗട്ട് അടിച്ചു അതൊന്നും മൈൻഡ് ചെയ്യാതെ സൗമ്യ സൽമയുമായി കത്തിവെച്ച് നടപ്പുണ്ട്, മനുവാണെങ്കിൽ തിന്നാൻ കിട്ടുന്ന ഓരോ കടയിലും കയറിയിറങ്ങി നടപ്പാണ്, ആ പ്രദേശം മുഴുവൻ കറങ്ങിയ ക്ഷീണവും യാത്ര ക്ഷീണവും കൊണ്ട് എട്ടരയോടെ ഫുഡും കഴിച്ച് എല്ലാവരും റൂമിലെത്തി, സൗമ്യയുടെ റൂമിന്റെ വാതിൽ അടഞ്ഞത് കണ്ട് റൂമിലെത്തിയ
ബെന്നി : ഞാൻ ഇപ്പൊ വരാം
മനു : എവിടെപ്പോവാ?
ബെന്നി : ഇപ്പൊ വരാടാ
എന്നും പറഞ്ഞ് രണ്ട് പെഗും അടിച്ച് ബെന്നി തിടുക്കത്തിൽ പുറത്തേക്ക് പോയ്, ആളുടെ ആ പോക്ക് അത്ര പന്തിയായിട്ട് എനിക്ക് തോന്നിയില്ല ആ എന്തെങ്കിലും ആവട്ടേന്ന് കരുതി ഞാൻ കട്ടിലിനടുത്ത് താഴെയായി വിരിച്ചിട്ട ബെഡിൽ കിടന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിന്നു, ബെന്നി പോയ തക്കത്തിൽ എന്നെയൊരു വളിച്ച ചിരിയും കാണിച്ച് മനു കുപ്പി പകുതി കാലിയാക്കി ബോധം കെട്ട് കട്ടിലിൽ കിടപ്പായി, പത്തു പത്തരയോടെ എന്തോ നേടിയ സന്തോഷത്തിൽ ചുരുട്ട് വലിച്ച് കേറ്റി കൊണ്ട് റൂമിലേക്ക് കയറിവന്ന
ബെന്നി : ആ അർജുൻ ഉറങ്ങിയില്ലേ?