ഇല്ലത്ത് കഷ്ട്ടപ്പാടാണമ്മേ. ഉമ അറിയാവുന്ന വിവരങ്ങൾ പങ്കുവെച്ചു. രേവതി ഒന്നു ചാരിയിരുന്നു… ശരി. നീ ഈയാഴ്ച്ച ഉഷപ്പൂജേം സന്ധ്യാപൂജേം മുടക്കരുത്. അവനോടൊപ്പം ഇത്തിരി ഉലാത്തുക. നിൻ്റെ താല്പര്യം പറയാതെ അവനറിയണം. പിന്നെ ബാക്കി കാര്യങ്ങൾ ഞാൻ നോക്കണ്ട്. രേവതി മോളുടെ മുടിയിൽ തലോടി. ഉമയൊരു കൊച്ചുപെണ്ണായി മാറി. അമ്മയുടെ സമൃദ്ധമായ മാറിടത്തിൽ അവൾ മുഖമമർത്തി..
നിത്യവും കണ്ടിരുന്ന ഉമത്തമ്പുരാട്ടിയുടെ വിടർന്ന കണ്ണുകളും, മയക്കുന്ന മന്ദഹാസവും, സുന്ദരമായ മുഖവും, ലാസ്യമാർന്ന ചലനങ്ങളും, കൊഴുത്തു തുളുമ്പുന്ന വടിവൊത്ത ശരീരവും, മൃദുസ്വരവുമെല്ലാം ചേർന്ന് ഉണ്ണിനമ്പൂരിയുടെ മനം കവർന്നു. ദിവസങ്ങൾക്കുള്ളിൽ അവളോടുള്ള പ്രേമം അവൻ്റെയുള്ളിൽ പതഞ്ഞൊഴുകി. സ്വതേ സ്വപ്നജീവിയായ അവൻ മുഴുവൻ സമയവും കിനാക്കളിലലഞ്ഞു… എന്തിനധികം! ഉമത്തമ്പുരാട്ടിയിൽ ഉണ്ണി നമ്പൂരി പ്രണയപരവശനായി എന്നു പറഞ്ഞാൽ മതിയല്ലോ!
മറ്റു കാര്യങ്ങളെല്ലാം രേവതിത്തമ്പുരാട്ടി കരുക്കൾ നീക്കിയതുപോലെ നടന്നു. ഇല്ലത്തമ്മയെ കണ്ട് ധനസഹായം നൽകി. ഇല്ലത്തിൻ്റെ ആധാരം കയ്യിൽ വാങ്ങി. ഒരു മാസത്തിനകം ഉണ്ണിയുടെ രണ്ടു പെങ്ങമ്മാരും ഭർത്താക്കന്മാരോടൊപ്പമായി.
ഉമേ! ഒരു നാൾ രേവതി, മോളോടൊപ്പം അവരുടെ വിശാലമായ തെങ്ങിൻ തോപ്പിൽ നടക്കുകയായിരുന്നു. നിനക്ക് ആ നമ്പൂരിച്ചെക്കനെത്തന്നെ വേളികഴിക്കണോ? ഇപ്പോ ഒന്നര മാസമായി. നിൻ്റെ ഇഷ്ട്ടങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടോടീ മോളൂ?
അമ്മേ! അവൾ തിരിഞ്ഞ് അമ്മേടെ കൈത്തണ്ടയിലമർത്തിപ്പിടിച്ചു. എനിക്കെൻ്റെ ഉണ്ണിനമ്പൂരിയെ മാത്രം മതി! അവളുടെ നനഞ്ഞ തടിച്ച ചുണ്ടുകളും, തുടുത്ത കവിളുകളും നനുത്ത ജാക്കറ്റിനുള്ളിൽ തെളിഞ്ഞ മുലഞെട്ടുകളുടെ തുടിപ്പുകളും രേവതി അലസമായി കണ്ണുകൾകൊണ്ടുഴിഞ്ഞു. അവൾ ഗൂഢമായി മന്ദസഹിച്ചു.