ഞാനിറങ്ങുന്നതിനു മുന്നേ ഉമ വരില്ലേ? അവൻ്റെ സ്വരത്തിലെ ആകാംക്ഷയറിഞ്ഞ് അവൾ ഉള്ളിൽ മന്ദഹസിച്ചു. ഇല്ലെൻ്റെ ഏട്ടാ. അവൻ്റെ മുഖം മങ്ങുന്നതു കണ്ടപ്പോൾ അവൾ കൈ നീട്ടി അവൻ്റെ മുടിയിലൂടെ വിരലുകളോട്ടി. ഞാനെൻ്റെ ഉണ്യേട്ടനെക്കാണാൻ ഇല്ലത്തു വരില്ലേ! മാത്രമല്ല അടുത്താഴ്ച്ച മുതൽ എന്നും ഏട്ടൻ കോലോത്തു വരണംന്നാണ് അമ്മ പറഞ്ഞത്. നമ്മുടെ സ്വത്തുക്കളൊക്കെ നോക്കാൻ അമ്മയെ സഹായിക്കാൻ. ഏട്ടൻ കാര്യങ്ങളൊക്കെ കണ്ടു മനസ്സിലാക്കണം. വക്കീലും കാര്യസ്ഥനുമൊക്കെയുണ്ട്. അമ്മയും. അവളവൻ്റെ മുടിയിൽ നിന്നും വിരലുകൾ ആ കഴുത്തിലേക്കിറക്കി, മെല്ലെത്തലോടി… ആഹ്.. അവനാ സുഖത്തിൽ ലയിച്ചിരുന്നു.
അവളെണീറ്റു. ചുറ്റിലും നോക്കി. ആലിൻ്റെ മറവിലാണ്. ആരുമില്ല. അവൾ കുനിഞ്ഞ് അവൻ്റെ മുഖം കൈക്കുടന്നയിൽ കോരിയെടുത്ത് അവനെ അമർത്തിയുമ്മവെച്ചു. ആ നനുത്ത ചോരപൊടിയുന്ന ചുണ്ടുകൾ നോവിക്കാതെ അവൾ കടിച്ചീമ്പി. അവളുടെ നാവ് അധികാരത്തോടെ അവൻ്റെ വായ്ക്കുള്ളിലേക്കു കടന്ന് അവൻ്റെ നാവുമായി കെട്ടിപ്പിണഞ്ഞു…
എത്രയോ നേരം നീണ്ടുനിന്ന ചുംബനത്തിൻ്റെയൊടുവിൽ അവരകന്നപ്പോൾ ഉണ്ണിയുടെ മുഖം തുടുത്തിരുന്നു… അവനിത്തിരി കിതച്ചു… അവൻ്റെ മുന്നിൽ ഉയർന്നു നിന്ന കൊഴുത്ത സുന്ദരി കൈനീട്ടിയപ്പോൾ അവൻ്റെ കയ്യുയർന്നു പോയി. ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ ഉമയവനെ എഴുന്നേൽപ്പിച്ചു…
അവൾ തിരിഞ്ഞപ്പോൾ വലിയൊരു വീണക്കുടം പോലെ വിടർന്നു പിന്നിലേക്കു തള്ളിയ നിതംബത്തിലേക്കവൻ്റെ കണ്ണുകൾ പാളി. ആൽത്തറയിൽ നിന്നും ഇത്തിരി മണ്ണും കരിയിലകളുടെ പൊട്ടുകളും ആ വിടർന്ന ചന്തിയെ പൊതിഞ്ഞ വെളുത്ത സെറ്റുമുണ്ടിൽ പറ്റിപ്പിടിച്ചിരുന്നു.