ആണുകാണൽ [ഋഷി]

Posted by

അന്നു രാത്രി വിഷ്ണു നൂൽബന്ധമില്ലാതെ ഉമയുടെ മെത്തയിൽ അവളെ വാരിപ്പുണർന്നു കിടന്നുറങ്ങി. അപ്പോൾ സേഫായിരുന്നെങ്കിൽ ഉമ അവനെ ഉള്ളിലേക്കു സ്വീകരിച്ചേനേ. സാരമില്ല. സമയമുണ്ട്… സമയമുണ്ട്…. അവൾ സ്വയം ആശ്വസിച്ചു.

അടുത്ത ദിവസം കാലത്തേ ഗോമതിയമ്മ ഉണ്ണിയെ കുളിപ്പിച്ചു. പുതിയ കോണകവും അലക്കിത്തേച്ച മുണ്ടും ജൂബ്ബയുമണിഞ്ഞ് അവൻ മുന്നിൽ വന്നു നിന്നപ്പോൾ രേവതിയുടെ കണ്ണുകൾ വിടർന്നു. എന്തൊരൈശ്വര്യമാണ് എൻ്റെയുണ്ണിക്ക്. രേവതി ഗോമതിയെക്കൊണ്ട് ഉപ്പും മുളകും കൊണ്ടുവരീച്ചു. വല്ല്യതമ്രാട്ടി തന്നെ അവനെ ഉഴിഞ്ഞശേഷം അതടുപ്പിലിട്ടു.

ൻ്റെ കുട്ടാ! രേവതി അവനെ മാറോടമർത്തി. നിനക്കൊന്നും വരരുത്. ഈയമ്മയുടെ പ്രാർത്ഥന ദേവി കേൾക്കും. അവൻ്റെ കണ്ണുകളും നിറഞ്ഞു.

പച്ചക്കരയുള്ള സെറ്റുമുണ്ടുമുടുത്ത് മനോഹരിയായി വന്ന ഉമയോടൊപ്പം ഉണ്ണി അവരുടെ കുടുംബക്ഷേത്രത്തിൽ ദർശനം നടത്തി. വലിയ കാറിൻ്റെ പിൻസീറ്റിൽ ഉമയോടൊപ്പം വിരലുകൾ കോർത്തവനിരുന്നു. അമ്പലത്തിൻ്റെ വലിയ ആൽത്തറയിൽ ഡ്രൈവർ കൊണ്ടുവന്ന കടുപ്പമുള്ള ചായയും പ്രിയതമയോടൊപ്പം മൊത്തി അവനേതോ വേറിട്ടൊരു ലോകത്തിലായിരുന്നു. മുറിവെണ്ണയും, രാത്രി ഉറങ്ങുന്നതിനു മുന്നേ ഗോമതിയമ്മ ചന്തിയിൽ പുരട്ടിയ അന്നയേൽപ്പിച്ച ക്രീമും അവൻ്റെ മുറിവുകൾ ഇത്തിരിയുണക്കിയിരുന്നു. ബുദ്ധിമുട്ടില്ലാതെ ഇപ്പോൾ ചന്തിയമർത്തി ഇരിക്കാം.

ഏട്ടാ. ഇരിക്കുമ്പം നോവുന്നോ? ഉമ മൃദുവായ സ്വരത്തിൽ ചോദിച്ചു. ഇല്ല. അവൻ പറഞ്ഞു. ഇന്നും കോലോത്ത് കഴിഞ്ഞാൽ മതി. നാളെ രാവിലെ അമ്മ കണ്ണനെ ഇല്ലത്തു വിടാൻ ഡ്രൈവറോടു പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *