ആണുകാണൽ [ഋഷി]

Posted by

പിന്നിലേക്കോടി മറയുന്ന തെങ്ങിൻ തോപ്പുകൾ… കാലം മാറി വരുവാണ്. പാട്ടത്തിൻ്റെ കാര്യങ്ങളൊക്കെ രേവതി പണ്ടേ സെറ്റിലു ചെയ്തതാണ്. ഇപ്പോഴുള്ള തെങ്ങും, റബ്ബറും, ഏലവും, കൊച്ചീലെ പീടികകളും, ബോംബേയിലും മദ്രാസിലുമുള്ള ഫ്ലാറ്റുകളും…പിന്നെ ഇപ്പോൾ പൈസ ഉണ്ടാക്കാത്ത പുരയിടങ്ങളും..എല്ലാമിപ്പോൾ കോവിലകത്തിൻ്റെ സ്വന്തം. വക്കീലന്മാര് ഭൂതക്കണ്ണാടി വെച്ചു നോക്കി പഴുതുകളടച്ചു കോവിലകത്തിൻ്റെ പേരിലാക്കിയ സ്വത്തുക്കൾ…

ചെറിയ ഭംഗിയുള്ള അമ്പലമായിരുന്നു. ആകാശം വെളുത്തു വരുന്നതേയുള്ളൂ. രണ്ടുമൂന്നൊണക്ക കെഴവികളും ചെല കൊച്ചു പിള്ളാരും കടുത്ത ഭക്തന്മാരായ മൂന്നാണുങ്ങളും. എല്ലാരും ശ്രീകോവിലിനു മുന്നിൽ നട തുറക്കുന്നതും നോക്കി തൊഴുതു നില്പാണ്. അകത്ത് നേർത്ത മണിയടിയൊച്ച കേൾക്കാം. നട തുറന്നപ്പോൾ! അതാ! ഉണ്ണിനമ്പൂരി! അപ്പോൾ ഇന്ന് ഉണ്ണിയാണ് ശാന്തി.

ഉമയുടെ മേലാകെ സുഖത്തിൻ്റെയൊരു വിറയൽ തോന്നി! എന്തൊരു സുന്ദരനാണവൻ! ഇറുകിയ ഈറൻ തറ്റിനുള്ളിൽ ആ ചുവന്ന തുടകൾ ശ്രീകോവിലിലെ വിളക്കുകളുടെ പ്രഭയിൽ തെളിഞ്ഞു കാണാം.

ഇത്തിരി പിന്നിൽ നിന്നിരുന്ന തമ്പുരാട്ടിമാരുടെ മുന്നിൽ ഇലച്ചീന്തിൽ പ്രസാദവുമായി എത്തിയ ഉണ്ണി തല പൊക്കി ഉമയുടെ സുന്ദരമായ മുഖത്തേക്കു നോക്കി. അവളവനെ നോക്കി മന്ദഹസിച്ചു. അവൻ്റെ മുഖത്തേക്ക് ചോരയിച്ചുകയറി.. ഈ ഉയരമുള്ള കൊഴുത്ത പെണ്ണിൻ്റെ മുന്നിൽ നിന്നപ്പോൾ അവൻ്റെ മുട്ടുകൾ വിറച്ചു..

വിതുമ്പുന്ന വിരലുകൾ പ്രസാദം അവളുടെ കൈക്കുടന്നയിലേക്കിട്ടു. അടുത്തത്… അവളുടെ വശത്തു നിന്ന കൊഴുത്ത പ്രൗഢസുന്ദരി! ആ വലിയ കണ്ണുകൾ അവനെ വാത്സല്ല്യത്തോടെ തഴുകി. അവൻ്റെയുള്ളം ഇത്തിരി ശാന്തമായി…ആ കയ്യിലേക്കും പ്രസാദം അർപ്പിച്ചിട്ട് അവൻ തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *