ഉണ്ണിയ്ക്ക് തല ചുറ്റണതു പോലെ തോന്നി. അവൻ്റെ തൊണ്ട വരണ്ടു.
ഗോമതിയമ്മേ! ഉണ്ണിക്കൊരു ഇളനീർ ചെത്തിക്കൊടുക്കൂ. രേവതി പറഞ്ഞു.
ഇളന്നീർ മടമടാന്നു കുടിച്ചപ്പോൾ ഉണ്ണിക്കാശ്വാസമായി. പക്ഷേ അതധികനേരം നീണ്ടു നിന്നില്ല.
ഉണ്ണിയെണീക്കൂ! അവൻ തല പൊക്കിയപ്പോൾ ആ സ്ത്രീ! ലേഡി ഡോക്ടർ! അവൻ്റെയടുത്തു നിൽക്കുന്നു! അവരുടെ തടിച്ച മുലകളാണ് ആദ്യമവൻ്റെ കണ്ണിൽപ്പെട്ടത്. അവരിൽ നിന്നും ഏതോ നേർത്ത സുഗന്ധം ഉയരുന്നുണ്ടായിരുന്നു.
അവർ കൈനീട്ടി. അറിയാതെ അവൻ്റെ കയ്യുമുയർന്നു. കരുത്തുള്ള കൈകൊണ്ട് ഡോക്ടർ അന്ന അവനെ അനായാസമായി വലിച്ചെണീപ്പിച്ചു.
ആ… ഉണ്ണിക്കുട്ടാ! മനപ്പൂർവ്വം ഒരു കൊച്ചു ചെക്കനെപ്പോലെയാണ് അന്ന അവനെ വിളിച്ചതും പെരുമാറിയതും. ചേച്ചിക്ക് നിന്നെയൊന്നു പരിശോധിക്കണം. പിന്നെ ഇത്തിരി ചോരേം മൂത്രോമൊക്കെ സാമ്പിളെടുക്കണം. നീ വന്നേ!
അവൻ്റെ മേൽക്കയ്യിലമർത്തിപ്പിടിച്ച് അന്ന അവനെ സൈഡിലുള്ള മേശയിലേക്കു നയിച്ചു. അവിടെ മൂന്നു പേപ്പറുകളുണ്ടായിരുന്നു. അന്നയൊരു പേന നീട്ടി. ദേ! ഈ താഴെ ഓരോ ഒപ്പിടടാ കുട്ടാ!
അവനാകെ പകച്ചു നിന്നു.
ഉണ്ണീ! രേവതിയുടെ സ്വരം ചാട്ട ചുഴറ്റുന്നതുപോലെ അവൻ്റെ കാതുകളിൽ വീണു. ഒപ്പിടടാ ചെക്കാ! ആ സ്വരം കനത്തു. ഞാനങ്ങോട്ടു വരണോടാ?
അവൻ കിടുങ്ങിപ്പോയി. ഇപ്പോൾ മുള്ളുമെന്നു തോന്നി. വിറയ്ക്കുന്ന വിരലുകൾ കൊണ്ടവൻ ഡോക്ടർ കാണിച്ചുകൊടുത്ത ഇടങ്ങളിൽ ഒപ്പുവെച്ചു. തൻ്റെ സ്വാതന്ത്ര്യമാണ് രണ്ടു ദിവസത്തേക്കെങ്കിലും എഴുതിക്കൊടുത്തത് എന്നു പാവം ഉണ്ണിയറിഞ്ഞില്ല!