അവൾ ആകെ ഒരു ബുദ്ധിമുട്ടിലായി എന്ന് എനിക്ക് മനസിലായി കുറച്ചു കഴിഞ്ഞു ഒരു കരച്ചിൽ പോലെ എന്റെ കാതിൽ മുഴങ്ങി ഞൻ എണീറ്റു ലൈറ്റ് അടിച്ച് നോക്കുമ്പോൾ അവൾ എണീറ്റു മുട്ടിൽ തലവച്ചു കിടന്നു കരയുന്നു.
ഞൻ അവളോട് എന്ത് പറയണം എന്നറിയില്ലായിരിന്നു ഞൻ അവളോട് അടുത്ത് ചേർന്ന് ഇരുന്നു.
അവളുടെ തോളിൽ കൈ ഇട്ടു.
അവൾ തലപൊക്കി എന്നെ നോക്കി.
ഞൻ അവളുടെ കണ്ണുനീർ തുടച്ചു അവളുടെ നെറ്റിയിൽ ഉമ്മവച്ചു.
പറ്റിപ്പോയി എന്ന് ഞൻ അവളോട് പറഞ്ഞു എന്നോട് ഷെമികണം എന്നും കരഞ്ഞു കൊണ്ട് എന്നെ അവൾ നോക്കുമ്പോൾ അവളെ ഞൻ ചേർത് എന്റെ മേലേക്ക് കിടത്തി ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നു.
പിറ്റേന്ന് ഞൻ എണീറ്റു നോക്കുമ്പോ കുറച്ചു വൈകി വേഗം തന്നെ റെഡി ആയി ഞൻ ജോലിക്കു പോകാൻ നിന്നു ശനിയാഴ്ച ആയത്കൊണ്ട് എന്തേലും മേടിക്ൻ ഉണ്ടോന്ന് എന്ന് ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല ഇന്നലത്തെ തെറ്റ് അത് അവൾക്കു വല്ലാണ്ട് പ്രിശ്നം ഉണ്ടായി കാണും എന്ന് കരുതി.
ഞൻ എനിക്കുള്ള ആഹാരം എടുത്തു വച്ചു വേഗം ഇറങ്ങി.
ഉച്ചക്ക് അവളെ വിളിച്ചു ആദ്യം എടുത്തില്ല പിന്നേം വിളിച്ചു.
മടിച്ചു മടിച്ചു ആണെന്ന് തോന്നുന്നു എടുത്തു.
അവളോട് മേടിക്കാനുള്ള സാധനത്തിന്റെ ലിസ്റ്റ് ആവശ്യപ്പെട്ടു. അവൾ ഒന്നും മിണ്ടിയില്ല വീണ്ടും ചോദിച്ചു. അവൾ ഒന്നും വേണ്ടാന്ന് പറഞ്ഞു.