ഒരു അവിഹിതം [Love]

Posted by

 

 

 

ഞൻ തിരിച്ചു ടോർച് അടിക്കുമ്പോൾ സുമ

 

 

 

ഞാൻ : എന്താ സുമ കിടന്നില്ലേ

 

 

 

സുമ : ഇല്ല ഉറക്കം വന്നില്ല

 

 

 

ഞൻ :ഹ്മ്മ് ചുമ്മാ കിടന്നോളു ഉറങ്ങി പോകും തണുപ്പല്ലേ.

 

 

 

സുമ : ഞൻ ഞൻ ഇവിടെ ഇരിക്കാം ഉറക്കം വരുമ്പോൾ പൊക്കോളാം

 

 

 

ഞൻ : എനിക്ക് ഉറക്കം വന്നാൽ ഞൻ ഉറങ്ങും കേട്ടോ

 

 

 

 

നല്ല തണുപ്പും കൂടാതെ തോരാത്ത മഴയും.

 

 

 

 

ഞൻ വിരിച്ചിട്ട പായയിൽ ഇരുന്നു

 

 

 

സുമ : എന്തിനാ പിന്നേം കഴിച്ചത്

 

 

 

ഞൻ : തണുപ്പ് ഒന്ന് മാറാൻ

 

 

 

സുമ : ഇനി മതി ട്ടോ

 

 

 

ഞാൻ,: മ്മ്

 

 

 

സുമ : ഈ ഒറ്റക് ജീവിക്കുമ്പോൾ മടുക്കുന്നില്ലേ ഒരു കൂട്ട് വേണ്ടേ

 

 

 

 

ഞൻ : എനിക്കിപ്പോ എന്തിനാ കൂട്ട് നിങ്ങൾ ഇവിടെ ഇല്ലേ കൂട്ടിനു

 

 

 

 

സുമ : അതല്ല ഒരു പെണ്ണിന്റ സ്നേഹം അതൊക്കെ അനുഭവിക്കണ്ടേ

 

 

 

ഞൻ : അതൊക്കെ വിധിച്ചിട്ടുണ്ടെൽ നടക്കും

 

 

 

 

സുമ : വൈകിക്കാതെ ഒരു പെണ്ണിനെ നോക്കിക്കൂടെ കൂട്ടിനു സഹായവും ആവും പിന്നെന്ഞങ്ങൾ കുട്ടികൾ വലുതായാൽ പിന്നെ അവരുടെ കാര്യങ്ങൾക്കു മാറി പോകേണ്ടി വന്നാൽ

 

 

 

 

ഞാൻ : അതൊന്നും സാരമില്ല അത് അപ്പോഴല്ലേ

 

 

 

സുമ, : നല്ല തണുപ്പ് അല്ലെ

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *