” അത് പിന്നെ മാഡം അമ്മേനെ ആണ്. ”
” നമ്മൾ ഇവടെ എത്തി ഇല്ലേ പിന്നെ എന്തിനാ അമ്മേനെ വിളിക്കുന്നെ? Lets give her a surprise” മാഡം ഡോർ തുറന്നു ഇറങ്ങി.
” അത് പിന്നെ മാഡം ചായ ഇടാൻ പറയാൻ ആണ് ”
” ഓ അതൊക്കെ അമ്മേനെ കണ്ടിട്ടു സാവധാനം മതി എന്റെ വിപിനെ ”
മാഡം മുന്നിൽ നടന്നു. ഞാൻ പുറകെ നടന്നു. ഞാൻ ഒന്ന് കൂടെ അമ്മയെ വിളിച്ചു. ഫോൺ അടിച്ചു നിന്നു.
മാഡം കാളിങ് ബെലിൽ പ്രെസ്സ് ചെയ്തു. ഞാൻ എന്ത് പറയും എന്ന് അറിയാതെ ഡോർ തുറക്കുന്നത് നോക്കി നിന്നു.
(തുടരും )