കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh]

Posted by

ഒരു ദിവസം കാർത്തു പറഞ്ഞു …..

 

ചേട്ടാ ഞാൻ ഇവിടെ വെറുതെ ഇരുന്നു മടുത്തു … എനിക്ക് ഒന്നും ചെയ്യാനില്ല … എന്നെ തയ്യൽ പഠിക്കാൻ വിടുമോ .ആദ്യം ദിലീപ് ഉള്ളിൽ സന്തോഷിച്ചു കൊണ്ടു മടി പറഞ്ഞു . പിന്നെ സമ്മതിച്ചു . മായയും ഉള്ളിൽ സന്തോഷിച്ചു കൊണ്ട് മനസ്സില്ലമനസ്സോടെ സമ്മതിച്ചു . കാർത്തുവിന് സന്തോഷം ആയി .. ടൗണിലുള്ള തയ്യൽ കടയിൽ ചോദിച് അവൾ പോകാൻ തുടങ്ങി . രാവിലെ പത്തു മുതൽ മൂന്ന് മൂന്നര ആകുമ്പോൾ വരാം …

കാർത്തുവിന്റെ ആ പോക്കാണ് അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയത് …….

 

തുടരും…

 

( കഥ ഇഷ്ട മായാൽ ലൈക്കും കമന്റും പ്രതീക്ഷിക്കുന്നു … തെറ്റു കുറ്റങ്ങൾ ക്ഷമിക്കുക …)

Leave a Reply

Your email address will not be published. Required fields are marked *