അവൾ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോളും അവൻ അതേ ഉറക്കം ആയിരുന്നു . അവനെ ഉണർത്താതെ അവൾ അടുക്കളയിലേക്ക് ചെന്നു.. അവിടെ എടത്തി തിരക്കിട്ട പണിയിൽ ആയിരുന്നു .അവളെ കണ്ടതും മായ അടുത്തേക്ക് ചെന്നു .
ആ എണീറ്റോ ? അവനെവിടെ ..?
എണീറ്റില്ല എടത്തി …
ഇന്നാ ചായ കുടിക്ക് …
മായ അവൾക്ക് ഒരു ഗ്ലാസ് ചായ കൊടുത്തു .. അവൾ അത് കുടിക്കുന്നതും നോക്കി അവൾ നിന്നു .
പരവേശം എടുക്കുന്നുണ്ടോ ? വെള്ളം വേണോ ?
വേണ്ട എടത്തി .
പരവേശം ഉണ്ടാകും എനിക്കറിയാം .. എന്തായിരുന്നു ഇന്നലെ പൂരം..
നാണത്താൽ കർത്തുവിന്റെ മുഖം കുനിഞ്ഞു . ചിരിച്ചു കൊണ്ട് മായ തുടർന്നു …
അടുത്തൊക്കെ വീടുകൾ ഉണ്ടെന്ന് ഓർമ്മ വേണം കെട്ടോ … എന്തൊരു അലർച്ചയും കരച്ചിലും ബഹളവും ആയിരുന്നു ..ഞാൻ വിചാരിച്ചു അടുത്ത വീടുകളിലെ ആളുകളൊക്കെ ഓടി കൂടുമെന്ന് ….
അയ്യേ ഈ എടത്തി …. ശ്ശോ…. എടത്തി കേട്ടോ … ഒത്തിരി ഒച്ച ഉണ്ടായോ ?
പിന്നെ ഉണ്ടായോന്നോ … അലറി കരയുകയായിരുന്നില്ലേ…
മായയുടെ വാക്കുകൾ കേട്ട് കാർത്തു നാണത്താൽ ചിരിച്ചു .അപ്പോഴേക്കും ദിലീപ് വരുന്നത് കണ്ടതും അവന് ചായ കൊടുക്ക് എന്നു പറഞ്ഞു മായ ജോലി ചെയ്യാൻ തുടങ്ങി .
കാർത്തു ദിലീപിന് ചായ കൊടുത്തു .. അവൻ അത് കുടിക്കുന്നതും നോക്കി ഇരുന്നപ്പോളാണ് കാർത്തുവിന്റെ ഫോൺ ബെല്ലടിച്ചത് . അവൾ ഫോൺ എടുത്തു . അമ്മയാണ് ..
ഹലോ അമ്മേ …
മോളേ സുഖമാണോ ?
ഉം …
മോൾക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ ?