കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh]

Posted by

കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2

Kaarthuvinte Jeevitha Mattangal Part 2 | Author : Suresh

[ Previous Part ] [ www.kkstories.com]


 

 

പ്രിയ വായനക്കാരോടായി , ഒന്നാം ഭാഗം വായിച്ചതിനു ശേഷം രണ്ടാം ഭാഗം വായിക്കാൻ താല്പര്യപ്പെടുന്നു . കാരണം ഒന്നാം ഭാഗത്തിൽ കാർത്തു തന്റെ കഥ പറയുന്ന രീതിയിൽ ആണ് കഥ പോയത് . രണ്ടാം ഭാഗം മുതൽ മറ്റൊരാൾ കഥ പറയുന്ന രീതിയിൽ ആയിരിക്കും കഥ പോകുന്നത് . കാർത്തു കാണുകയും അറിയുകയും ചെയ്യാത്ത കുറച്ചു കാര്യങ്ങൾ വരുന്നത് കൊണ്ടാണ് അങ്ങനെ വരുന്നത് . നിങ്ങളുടെ ലൈക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടും അവയെ മാനിച്ചുകൊണ്ടും രണ്ടാം ഭാഗം തുടരുന്നു……

 

ദിലീപിന്റെയും കാർത്തുവിന്റെയും ആദ്യരാത്രിയിൽ…… അവർ സ്വർഗ്ഗീയ സുഖം അനുഭവിച്ചു കിടക്കുമ്പോൾ …..തന്റെ ജീവിത അനുഭവങ്ങളും നഷ്ടങ്ങളും ആലോചിച്ചു ഉറങ്ങാതെ കിടന്ന മറ്റൊരാൾ ഉണ്ടായിരുന്നു അവിടെ ……… മായ…..ദിലീപിന്റെ എടത്തി…

മായയുടെ ഓർമ്മകളിലൂടെ……

 

അനാഥലയത്തിൽ അച്ഛനമ്മമാർ ആരെന്നറിയാതെ വളർന്ന ബിൻസി എന്ന പെൺകുട്ടി ആയിരുന്നു ഞാൻ .അത്യാവശ്യം വിദ്യാഭ്യാസം കഴിഞ്ഞു ഒന്നും ചെയ്യാനില്ലാതിരുന്നപ്പോൾ ടൗണിൽ തയ്യൽ പഠിക്കാൻ പോയിരുന്നു . അന്ന് ഞങ്ങളുടെ മഠത്തിൽ പല ആവശ്യങ്ങൾക്കായി ഓട്ടം വന്നുകൊണ്ടിരുന്ന ആളായിരുന്നു സന്ദീപേട്ടൻ .കൂടെ വാലുപോലെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കാൻ സുനിയും ഉണ്ടാകുമായിരുന്നു .

 

പല പ്രാവശ്യം കണ്ടു പരിചയപ്പെട്ടു .. അടുത്തു . തയ്യൽ ക്ലാസ്സിൽ പോകുന്ന സമയം കണക്കാക്കി എന്നെ കാണാൻ വരുമായിരുന്നു . ആ ബന്ധം വളർന്നു . തയ്യൽ ക്ലാസ്സിൽ നിന്നും ഓരോ കാരണങ്ങൾ പറഞ്ഞു ചേട്ടന്റൊപ്പം പാർക്കിലും ബീച്ചിലും പോകാൻ തുടങ്ങി. നല്ല പെരുമാറ്റവും നല്ല സ്വഭാവവുമുള്ള സന്ദീപേട്ടനെ താൻ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു വിശ്വസിച്ചു .പിന്നീട് ആ പോക്ക് ഹോട്ടൽ മുറികളിലേക്കായി .

Leave a Reply

Your email address will not be published. Required fields are marked *