ഓഹ് എന്തൊരു സുന്ദരി കുട്ടി ആണ് മോൾ.. ചേച്ചി കണ്ണാടിയിൽ നോക്കി കൊണ്ട് എന്നേ കെട്ടിപിടിച്ചു ചുംബിച്ചു.
താഴെ കോളിങ് ബെൽ മുഴങ്ങിയപ്പോ ആണ് ചേച്ചി എന്നെ മോചിപ്പിച്ചത്.
.. അവർ വന്നു തോന്നുന്നു.. മോൾ ഇപ്പൊ ആ റൂമിൽ പോയി ഇരുന്നോ.. ഞാൻ പറയുമ്പോ വന്നാൽ മതി. ചേച്ചി എന്നെ അടുത്ത റൂമിൽ ആക്കി.
..ഇപ്പൊ വരാം..ചേച്ചി പറഞ്ഞു.
കുറച്ചു കഴിഞ്ഞു അവർ മേലേക്ക് വരുന്ന ശബ്ദം കേട്ടു.
.. ഡീ.. മോളെവിടെ.. ആൻസി ചേച്ചി ആണ്.
..ഇവിടെ ഉണ്ട്..മായേച്ചി പറഞ്ഞു.
..ഞാൻ കുളിച്ചു വരാം..ജന്നി പറഞ്ഞു..
..ഡീ ഞാനും ഉണ്ട്..അലിയ പറഞ്ഞു.
.. ഡീ മോൾ എവിടെ മൈരേ.. ഐസ് ക്രീം വാങ്ങിയത് കൊടുക്കട്ടെ അവൾക്. ആൻസി ധൃതി കൂടി.
മായേച്ചി റൂമിൽ വന്നു എന്നെയും കൂടി അങ്ങോട്ട് ചെന്നു.
..ങ്ഹാ.. അയ്യോ ഇതു ആരാ.. അങ്ങ് അതി സുന്ദരി കുട്ടി ആയല്ലോ മോള്.. ആൻസി മൂക്കതു വിരൽ വെച്ചു.
അപ്പോഴാണ് ബാത്‌റൂമിൽ കേറാൻ നിൽക്കുന്ന ആലിയയും, ജന്നിയും എന്നേ നോക്കുന്നത്.
.. ഓഹ്.. ഇതു ആരാ… ഒരു തമ്പുരാട്ടി കുട്ടി ആയല്ലോ..
കൈ കഴുകി തൊടണമല്ലോ…എന്റെ മോളെ..ആലിയ അടുത്ത് വന്നു എന്റെ കവിളിൽ നുള്ളി എടുത്തു.
ജന്നി ചേച്ചി എന്നേ സകൂതം നോക്കി നിന്നു.
… മതി നീ മോളെ കണ്ണ് വെക്കാതെ….മായേച്ചി എന്നേ കെട്ടിപിടിച്ചു.
.. ബാക്കി കുളിച്ചു വന്നിട്ട്.. ആലിയ എന്റെ കവിളിൽ ഒന്ന് കൂടി തട്ടി ബാത്‌റൂമിൽ കേറി. ഒപ്പം ജന്നിയും.
ആൻസി അടുത്ത റൂമിലെ ബാത്‌റൂമിൽ ആണ് കേറിയത്.
..ഇന്നാ ഇതു മോൾക് ഉള്ളത്.. മായേച്ചി ഐസ്ക്രീം പാത്രം എനിക് നീട്ടി.