അനു : അനുഭവം 1 [Vivian]

Posted by

പാവാടയും ടീ ഷർട്ടും ആണ് രണ്ടിന്റെയും സ്ഥിരം വീട്ടിലെ വേഷം.അവരുടെ അച്ഛൻ ഗൾഫിലാണ്. അമ്മ ഒരു സൂപ്പർമാർക്റ്റിൽ ജോലിയ്ക്ക് പോകുന്നുണ്ട്. രാവിലെ പോയാൽ രാത്രിയെ വരുള്ളു. വീട്ടിലിരുന്നു വേരിറങ്ങിയതിനാൽ ആവണം, തമ്മിൽകണ്ടാൽ രണ്ടും എപ്പോഴും കീരിയും പാമ്പും പോലെയാണ്.

“ദേ രണ്ടും അടിയിലിട്ടതൊന്നും അലക്കാൻ എന്നെ കൊണ്ട് പറ്റില്ല. മര്യാദക്ക് തന്നത്താൻ കഴുകിയിട്ടോ “എന്നും പറഞ്ഞ് അമ്മ രണ്ടിന്റെയും പാന്റീസെടുത്ത് അവർക്ക് നേരെ ഒറ്റ ഏറു വെച്ച് കൊടുത്തു.കഷ്ടകാലം എന്ന് പറയട്ടെ, അനുവിന്റെ പാന്റി വന്നു വീണത് നീനുവിന്റെ മുഖത്ത്.

അനുവിന് ചിരിയടക്കാൻ വയ്യാതെ കൈയിൽനിന്ന് പോയി. നീനുവിന് നല്ല ദേഷ്യം വന്നു. അമ്മ ഇടയ്ക്ക് കയറിയതിനാൽ ഒരു ലോകമഹായുദ്ധം അവിടെ തല്കാലത്തേയ്ക്ക് അവസാനിച്ചു. പക്ഷെ അന്ന് അവസരം കിട്ടിയപ്പോൾ എല്ലാം അനു നീനുവിനെ കളിയാക്കാൻ തുടങ്ങി.

നീനു പക്ഷെ അടുത്ത ദിവസമാകാൻ കാത്തിരിയ്ക്കുകയായിരുന്നു. ‘അമ്മ ജോലിയ്ക്ക് പോയാൽ അവൾ എന്റെ കൈയിൽ നിന്നും രക്ഷപ്പെടുന്നത് ഒന്ന് കാണണം.’ നീനു മനസ്സിലുറപ്പിച്ചു.

 

അങ്ങനെ തിങ്കളാഴ്ച ഭക്ഷണം എല്ലാം റെഡിയാക്കി അമ്മ ജോലിക്ക് പോയി. രണ്ടും എഴുന്നേറ്റ് വരാൻ ഒരു സമയമാകുമല്ലോ. ആദ്യം എഴുന്നേറ്റത് അനു ആയിരുന്നു. ടേബിളിൽ എടുത്ത് വെച്ച പ്രാതൽ അകത്താക്കി അനു നീനുവിന്റെ റൂമിലേക്ക് നടന്നു. ഉറക്കംഎണീറ്റിരുന്നെങ്കിലും കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ ഫോണിൽ കളിച്ചിരിക്കുകയായിരുന്നു നീനു.

“ഡി നിനക്കൊന്നും കഴിക്കാൻ വേണ്ടേ “അനു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *