സൂര്യ നിലാവ് [സ്മിത]

Posted by

“അപ്പച്ചൻ ഒന്ന് നിർത്തിക്കെ! ആ കൊച്ച് വെയിറ്റ് ചെയ്യുവാ..അപ്പച്ചന്റെ പുന്നാരം കേട്ടോണ്ടിരുന്നാലേ ആ പണി നടക്കില്ല…”

അവൾ ഫോൺ ഓഫ് ചെയ്തു.

ജ്യൂസുമെടുത്ത് അവൾ മീരയുടെ അടുത്തേക്ക് നടന്നു.
അവളപ്പോൾ ദിവാൻ കോട്ടിലിരിക്കുകയായിരുന്നു.
മിഡിയൽപ്പം മുകളിലേക്ക് വലിഞ്ഞ് തുട കുറച്ച് നാഗ്നമായിരുന്നു.

കൊഴുത്ത വെളുത്ത ഭംഗിയുള്ള തുടയിലേക്ക് ജെന്നിഫറിന്റെ കണ്ണുകൾ പാളി.

മുമ്പിലെ മേശമേൽ ട്രെ വെച്ച് ജെന്നിഫർ ഗ്ളാസ്സെടുത്ത് മീരയ്ക്ക് നൽകി.

“കുടിക്ക് മോളെ…”

അവൾ പറഞ്ഞു.
മീര ഗ്ളാസ് വാങ്ങി.
അൽപ്പാൽപ്പമായി കുടിച്ചു.

ജെന്നിഫറും ഒരു ഗ്ളാസ്സെടുത്ത് കുടിച്ചു.

അവളുടെ ഭംഗിയുള്ള തുടുത്ത അധരത്തിൽ ജ്യൂസ് തുള്ളികൾ പറ്റിയത് ജെന്നിഫർ നോക്കിയിരുന്നു.

“ഡെന്മാർക്കിൽ എവിടെയാ ജോബ് കിട്ടിയിരിക്കുന്നെ?”

അവൾ മീരയോട് ചോദിച്ചു.

” കോപ്പൻ ഹേഗനിൽ , ഇന്ത്യൻ എംബസ്സിയിൽ…”

അവൾ പറഞ്ഞു.

” അവിടെ കൾച്ചറൽ ഡെസ്ക്കിൽ, ഓപ്പറേറ്റർ…”

“എന്താ അത്ര ദൂരം?”

“അത് ഡോക്റ്റർ…”

അവളുടെ മുഖത്തെ പ്രകാശമാൽപ്പം മങ്ങി.

“എന്താ മോളെ? പറയൂ..കംഫർട്ടബിൾ അല്ലെങ്കിൽ വേണ്ട കേട്ടോ…”

“അതല്ല ഡോക്റ്റർ…”

അവൾ പറഞ്ഞു തുടങ്ങി.

“ഇവിടെ എൻ്റെ ജെൻഡർ ഒക്കെ ഒരു ഇഷ്യൂ ആണ്…അത്ര ഓപ്പൺ ഒന്നുമല്ലല്ലോ നമ്മുടെ സൊസൈറ്റി…ഇപ്പോൾ ഞാൻ ഒരു ഗേൾ ആണ് എല്ലാവർക്കും…വീട്ടിലെ പപ്പാ മമ്മി, പിന്നെ വളരെ ഓപ്പൺ ആൻഡ് ലിബറൽ മൈൻഡഡ്‌ ആയ വളരെ കുറച്ച് പേർക്ക്, ഫ്രാൻസീസ് അങ്കിളിനെപ്പോലെ, പിന്നെ ഇപ്പോൾ ഡോക്റ്റർക്കും മാത്രമേ അറിയൂ ഞാൻ ഒരു ഗേൾ അല്ല എന്ന് …”

Leave a Reply

Your email address will not be published. Required fields are marked *