കാന്താരി 12 [Doli]

Posted by

ഞാൻ : ഓ 😊

ആന്റി : ചുമ്മാ എനിക്കും തന്നേ ഒന്ന് കാണണം തോന്നി അതാ വന്നത്

ഞാൻ : എന്തിനാ ആന്റി വിളിച്ച് പറഞ്ഞാ ഞാൻ വരോല്ലോ വെറുതെ ഈ വൈയ്യാത്ത ആള് ശേ

ആന്റി : 🥹 പോട്ടെ 😊

ഞാൻ : രണ്ട് ദിവസം നിന്നൂടെ ഇവടെ ഒരു room ഇണ്ട് extra

ആന്റി : പോയേ ഒന്ന് ശെരി അപ്പൊ, അതെ അവള് ഒരു കാര്യം പറയും ഉം…

അവരെ കേറ്റി വിട്ട് ഞാൻ തിരിഞ്ഞ് നോക്കി

പപ്പ തൊട്ട് പിന്നി. നിക്കുന്നു

ഞാൻ : മാറ്

ഞാൻ ചെറിയ ഒരു ഉന്ത് കൊടുത്ത് വിട്ടു

അമ്മ : ടാ ടാ

അപ്പഴേക്കും പവിയും ഇച്ചുക്കുട്ടിയും കൂടെ വന്ന് എറങ്ങി പവി എന്റെ തൊട്ട് മുന്നി വന്ന് വണ്ടി നിർത്തി lollipop തിന്നോണ്ട് എറങ്ങി

അവൾടെ പൊറം തലക്ക് ഒരു തട്ട് കൊടുത്ത് ഞാൻ അകത്തേക്ക് പിടിച്ച് തള്ളി

ഇച്ചു : എല്ലാം വാങ്ങിണ്ടേ ചേച്ചി രാത്രി mushroom ഇണ്ടാക്കാ

പവി അകത്ത്ന്ന് ബാഗ് എടുത്ത് വീണ്ടും വന്നു

ഞാൻ : എങ്ങോട്ടാ

പവി : കണ്ണാടിടെ വീട്ടിലേക്ക്

ഞാൻ : കണ്ണാടിടെ വീട്ടി തന്നേ

പവി : അല്ല കുട്ടു ആയിട്ട് കറങ്ങാൻ പോവാ

ഞാൻ : പൊക്കോ അത് വഴി അങ്ങനെ അങ്ങ് പൊക്കോ

പവി : ഇഹിഹി 😡 🙄

പപ്പ എന്നെ തന്നേ നോക്കി മേലോട്ട് കേറി

ഞാനും അവളെ തന്നേ നോക്കി നിന്നു

പപ്പ : ഉം

ഞാൻ : ഏഹ്

പപ്പ : ഉം… 😡

ഞാൻ : എന്താന്ന്

പപ്പ : ഉം 😃

ഞാൻ : ഞാനില്ല

അമ്മ : പോടാ ഒന്ന് ഹൗ 😡

ഞാൻ അമ്മേ തിരിഞ്ഞ് നോക്കി മേലോട്ട് കേറി

റൂമില് കേറിയതും അവള് ഡോർ ലോക്കാക്കി

ഞാൻ : 😊

പപ്പ ഓടി വന്ന് എന്റെ മുന്നി നിന്നു

പപ്പ : എനിക്ക് വട്ട് വന്നു ഇന്നലെ രാത്രി

ഞാൻ : മൂത്തു പറ വട്ട് പണ്ടേ ഇണ്ട് 😁

Leave a Reply

Your email address will not be published. Required fields are marked *