കാന്താരി 12 [Doli]

Posted by

അമ്മ : ഒന്നൂല്ല

അച്ഛൻ : ഞാനാ അയാളെ വീണ്ടും ഇങ്ങോട്ട് കൊണ്ട് വന്നത്

അമ്മ : അത് കൊണ്ട് 🙄

അച്ഛൻ : എല്ലാരും എതിരായിരുന്നു മറക്കണ്ട 👀

അമ്മ : അവനോട് അവളെ പൊന്ന് പോലെ നോക്കണം എന്ന് സത്യം വാങ്ങിയത് ഞാനാ 😏

അച്ഛൻ : സത്യം എന്തോന്ന് സത്യം 👀

അമ്മ : അവൻ എന്റെ മോനാ, ഞാൻ പറഞ്ഞു അവൻ കേട്ടു അത്ര തന്നേ gameover

അച്ഛൻ : gameover പോലും എന്തോന്ന് gameover നിന്നെ അവടെ…. ആഹാ

> 11:22

ഞങ്ങള് കോട്ടയത്ത് പോയി നൈസിന് കല്യാണത്തിന് കേറി.

അച്ഛൻ അമ്മ ചെറി ഇച്ചു ഞാൻ ഞങ്ങള് അഞ്ച് പേരാണ് പോയത്

എന്തോ ഒരു കല്യാണത്തിന് എപ്പോ പോയാലും ഒരു വല്ലാത്ത പ്രഷർ ആണ് ആ welcome board കടന്ന് അകത്ത് കേറിയാ…

കെട്ട് നടക്കുമ്പോ പപ്പ അവടെ നിക്കണ കണ്ടു നല്ല dark morning glory colour saree ഒക്കെ ഉടുത്ത് സ്വർണം ഒക്കെ ഇട്ട് flex ചെയ്താണ് നിപ്പ് അവളെന്നെ കണ്ടിട്ടില്ല ഒറപ്പാ…

കെട്ട് കഴിഞ്ഞ് എല്ലാരും സെറ്റിൽ ആയതും ഞങ്ങള് സൈഡ് ആയി

ആന്റി എന്നെ കണ്ട് നമസ്കാരം പറഞ്ഞ് ചിരിച്ചു

ഞാനും തിരിച്ച് തൊഴുത് കാണിച്ചു…

പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്ന് തടവി

തിരിഞ്ഞ് നോക്കിയപ്പോ അണ്ണൻ

പപ്പ : 😁

ഞാൻ : hey bro watsaaappp 🙂

പപ്പ : 😁

ഞാൻ : ഇരിക്ക്

പപ്പ : വാ

ഞാൻ : ഏയ്‌ ചുമ്മാ ഇരി

പപ്പ : 🙄 ഉം

അവള് ചെയർ എടുത്ത് എന്റെ അടുത്ത് വന്നിരുന്നു

അമ്മ : halo

പപ്പ : ആരാ

അമ്മ അവളെ പിടിച്ച് ഉമ്മ വച്ചു

പപ്പ : 😂

അമ്മ : ചന്തക്കാരി

പപ്പ : 😁

ദൂരെ ചേട്ടന്റെ ബാക്കില് ആദി നിക്കുന്നു…

അവൻ എന്നെ കണ്ട് എറങ്ങി വന്നു…

Leave a Reply

Your email address will not be published. Required fields are marked *