ഞാൻ അവള് തിരിച്ച് വരാൻ കാത്ത് നിന്നു
പപ്പ : പോയി
ഞാൻ : വെള്ളം കുടിക്ക് പോ ശെരി ഞാൻ കാലത്ത് വിളിക്കാ
പപ്പ : പോവാണോ
ഞാൻ : ആഹ്
പപ്പ : ഉം , i love you
ഞാൻ : ശെരി 😊
പപ്പ : ഉം
ഞാൻ : പിന്നെ ഞാൻ പറഞ്ഞത് വിട്ടേക്ക് നിന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ കൊടുത്തോ ഒന്നും നോക്കണ്ടാ കേട്ടല്ലോ
പപ്പ : 😂 ശെരി
ഞാൻ : അല്ല പിന്നെ എന്നിട്ട് ഒരു ഓട്ടോ എടുത്ത് പാലാരിവട്ടം വന്നോ garage ല് കേറി ബസ് എടുത്തിട്ട് വീട്ടി വന്നോ 😂
പപ്പ : പോടാ, കള്ളാ എന്നേം ഒരു തെമ്മാടി ആക്കാൻ ആയിട്ട് 😂
> 23:44
നന്ദൻ : ടാ എന്താ നിനക്ക്, അണ്ടിക്ക് അച്ചു പിടിച്ചാ
ഞാൻ : ഒന്നൂല്ല
അച്ചു : അവൻ വൈഫിനെ miss ചെയ്യുന്നു അതന്നെ
നന്ദൻ : അതാണോ അതേ മിസ്റ്റർ രാമു you missing wife your 😁
ഞാൻ : മൂട് 🙄
സൂര്യ : ടാ നന്ദ മതി
നന്ദൻ : എനിക്ക് ഒന്നൂല്ല എന്റെ പേടി ഇവനെ ഓർത്തിട്ടാ, ഇനി ഇവൻ അവളോടുള്ള സ്നേഹം വച്ചിട്ട് ആ നായിന്റെ മോൻ വരുമ്പോ അവന്റെ കാല് കഴുകി കൊടുക്കണ്ട അവസ്ഥ വരോല്ലോ വച്ചിട്ട്
സൂര്യ : നന്ദ മതി നീ ഓവറാ
അച്ചു : മതി നന്ദാ
നന്ദൻ : അതേ രാമാ നീ ചെയ്യോ ടാ അങ്ങനെ
ഞാൻ : ചെയ്യും
നന്ദൻ : അണ്ടി ആണ് 😂 വെറും വയറ്റി നീ അത് പറഞ്ഞാ കൂടെ അണ്ടി ഇല്ലാത്ത ഈ അച്ചു പോലും വിശ്വസിക്കില്ല പിന്നെ ആണ് വെള്ളപ്പൊറത്ത് നീ അവന് വേണ്ടി ഒരു കത്തി റെഡി ആക്കി വച്ച് കാണും എനിക്ക് അറിയാ പക്ഷെ നീ ചെയ്യരുത് അങ്ങനെ അത് എനിക്ക് തന്നിട്ട് കണ്ടോണ്ട് നിക്കണം അവനെ എങ്ങനെ വെട്ടി വെട്ടി വെട്ടി വെട്ടി കൊല്ലണം എന്ന് ഞാൻ പറഞ്ഞ് തരാ 🤣 ചേ കാണിച്ച് തരാ… 🤙🏻