കാന്താരി 12 [Doli]

Posted by

ഇന്ദ്രൻ : ഇനി ചാടിക്കോ

> 20:11

ഇന്ദ്രൻ : ഡീ തിരിച്ചെത്തിയാ നിങ്ങള്

ആഹ് എത്തി

ഇന്ദ്രൻ : ആഹ് ശെരി bye bye

ഞാൻ : ആരാടാ അത്

ഇന്ദ്രൻ : അന്ന് ഹോസ്പിറ്റലിൽ വന്നില്ലേ അവള് ഭദ്ര

ഞാൻ : ഉം

ഇന്ദ്രൻ : നൈസിന് അവടെ ഇരുന്നോ, വിളിച്ചോ 😂

ഞാൻ : ഉം

> 20:22

പപ്പ : halo

ഞാൻ : എന്താണ്

പപ്പ : ഇപ്പൊ വന്നെ ഉള്ളു

ഞാൻ : അറിഞ്ഞു

പപ്പ : എന്നെ ഇത്ര നേരം ഒന്ന് വിളിച്ചോ അപ്പൊ ഞാൻ പോയത് സങ്കടം ഇല്ലല്ലേ

ഞാൻ : ആര് പറഞ്ഞു ഇല്ലെന്ന്

പപ്പ : പിന്നെന്താ വിളിച്ച് ചോയിച്ച് പോലുല്ല

ഞാൻ : വൈകീട്ട് വിളിച്ച് കാര്യം അറിഞ്ഞല്ലോ ഇപ്പൊ തിരിച്ച് വന്നു അറിഞ്ഞിട്ടാ ഞാൻ വിളിച്ചത്

പപ്പ : കള്ളം

ഞാൻ : വൈകീട്ട് വിളിക്കാത്തത് ഒന്ന് വണ്ടി കേറ്റി വിടുമ്പോ തന്നേ നാലര ആയി പിന്നെ ആണ് ഇന്ദ്രൻ മറ്റേ ചേച്ചിയേ വിളിച്ച് കാര്യം ഒക്കെ അറിഞ്ഞ്

പപ്പ : അതാണോ ഭദ്രേച്ചി എന്റെ അടുത്തേക്ക് വന്നത്

ഞാൻ : ആഹ് അതേ 😊

പപ്പ : ഉം

ഞാൻ : കഴിച്ചോ

പപ്പ : ആഹ്

ഞാൻ : അതേ മിടുക്കി ആയിട്ട് എല്ലാരോടും നല്ല രീതിക്ക് നിക്കണം ചൊറിയാൻ വന്നാ ഒന്നും പറയാൻ പോവരുത്

പപ്പ : ഹ്

ഞാൻ : കരയരുത് പറഞ്ഞില്ലേ

പപ്പ : ഇല്ലില്ല എനിക്ക് അങ്ങോട്ട് വരണം തോന്നാ പേടി ആവുന്നു ഹ്… കുട്ടാ

ഞാൻ ചാടി എണീറ്റ് ഫോൺ ആയിട്ട് കറങ്ങി ആ ഷോക്കില്

ഞാൻ : പപ്പാ ദേ ഞാൻ ഇണ്ട് പപ്പാ ദേ ഞാൻ അടുത്ത് തന്നേ ഇണ്ട് കരയരുത്

പപ്പ : എനിക്ക് പേടിയാവാ എല്ലാരും ഒരു മാതിരി നോട്ടം കളിയാക്കൽ ഒക്കെ ഹ്…

ഞാൻ : നീ ഒരു പണി ചെയ്യ് മൊഖം കഴുക് പോ

പപ്പ : വേണ്ടാ
ഞാൻ : പോ പപ്പാ വെള്ളം എടുത്ത് തേകി കഴുക്…

Leave a Reply

Your email address will not be published. Required fields are marked *