കാന്താരി 12 [Doli]

Posted by

പപ്പ ആന്റിടെ കൂടെ പിന്നില് കേറി

ഞാൻ : bye

പപ്പ : 🥹

ഞാൻ : പോയിട്ട് വാ

അമ്മ : മോളെ അടിച്ച് പൊളിച്ചിട്ട് വാ

ചെറി : പോയിട്ട് വാ മോളെ ഞങ്ങളൊക്കെ കാണും ഇവടെ ഒക്കെ തന്നേ, ദേ ഒരു ഫോണ് മോക്ക് വരണം തോന്നിയാ വണ്ടികള് റെഡി ആണ്

അച്ഛൻ : അത്ര തന്നേ, വണ്ടി പോട്ടെ 😊

പപ്പ പൊളിഞ് പീസായി ഇരിക്കാ ആകെ…കരയാതെ എങ്ങനെ പിടിച്ച് നിക്കും എന്ന പോലെ ആണ്…

അച്ഛൻ : പാവം പൊട്ടി ഇരിക്കാണ്…

അമ്മ : അയ്യോ നല്ല സങ്കടം ഇണ്ട്

അച്ഛൻ : പണി എന്തായടാ

ചെറി : ചെയ്യുന്നുണ്ട്

ഞാൻ : ഞാൻ പോവാ

അച്ഛൻ : നിക്ക് ഞാനും വരാ, ഡോ താൻ വൈഗടെ വീട്ടി വരുന്നുണ്ടോ

അമ്മ : ഇല്ല ഇന്ദു ഇപ്പൊ വരും

> 15:33

അച്ഛൻ : മെല്ലെ

ഞാൻ : ഇല്ല എടുക്കുന്നില്ല

അച്ഛൻ : ചന്ദ്രാ ലൂസാക്ക്

ചന്ദ്രേട്ടൻ : മൊതലാളി ഇതാ tight വണ്ടി ഒന്ന് എടുത്താ അത് സീറ്റാവും

അച്ഛൻ : ഇനി എന്താ ചെയ്യാ

ചന്ദ്രേട്ടൻ : തള്ളാ

അച്ഛൻ : നമ്മള് തള്ളിയാ പവർ കിട്ടോ ടാ

ചെറി : വലിക്കാ വേണേ വണ്ടി കെട്ടി

ഞാൻ : ഇല്ലില്ല ചാടും നടക്കില്ല ചാടിയാ കേറി അലക്കും

അച്ഛൻ : കണ്ടോ ബുദ്ധി വേണം കണ്ട് പടി 😂

ചെറി : അമ്മോ അപ്പൻ മകനെ പൊക്കി പറയുന്നു എനിക്ക് വൈയ്യെ ആരെങ്കിലും എന്നെ പിടി

ഞാൻ : അച്ഛാ പിള്ളേരെ വിളിക്കാ

അച്ഛൻ : അതൊന്നും വേണ്ടാ

ഞാൻ : ഇല്ല ഒക്കെ ഇവടെ അടുത്ത് ഇണ്ട് വരും

> 16:22

ഇന്ദ്രൻ : തള്ള് ടാ ആഞ്ഞ്

സിദ്ധു : ഹൈലസാ 🤣

നന്ദൻ : ഹൈലസാതെ തള്ളടാ പൊട്ടാ 😡

വണ്ടി നാലാമത്തെ വട്ടം ശെരിക്കെ എടുത്തു

സുന്ദരൻ : ആഹാഹ yes

ചന്ദ്രേട്ടൻ : കൊടുക്ക് കുട്ടാ വിടല്ലേ accelerater വിടല്ലേ

Leave a Reply

Your email address will not be published. Required fields are marked *