അങ്കിൾ : സാരൂല്ല… അതേ ഒന്ന് സൂക്ഷിച്ചോ ആ area അത്ര നല്ലതല്ല… കാര്യം ഒക്കെ ഞാൻ അറിഞ്ഞു ഭദ്ര പറഞ്ഞു നോക്കിയാ മതി, അവന്മാര് അങ്ങോട്ട് അടുക്കാൻ പറ്റിയ വേണ്ടാ എന്തിനാ വെറുതെ ഏഹ്…
ഞാൻ : എന്താ അങ്കിൾ വല്ല കൊഴപ്പം
ദാസൻ അങ്കിൾ : ഇല്ല കാര്യം എന്റെ ചേട്ടന്റെ മോൾടെ ഭർത്താവ് ഒക്കെ തന്നേ ആണ് പക്ഷെ എന്താ വച്ചാലെ അവന് രാമനോട് ഒരു ആത്മബന്ധം ഇണ്ട് അതിന്റെ ഒരു ഇത് വച്ചിട്ട് രാമന്റെ ചെക്കനേ അവനെ ജീവനാ, രാമൻ ആ area കൊള്ളാത്ത കൊണ്ട് ചെക്കനെ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല അതികം,
ഞാൻ : ഇല്ല കൊഴപ്പം ഒന്നൂല്ല
ദാസൻ അങ്കിൾ : ഞാൻ പറയുന്നത് നീ കേക്ക്, അവളോട് പറ എല്ലാം നിർത്താൻ, നിങ്ങക്ക് അറിയാൻ വൈയ്യാത്ത കൊണ്ടാ നിന്റെ അച്ഛനെ ഒറ്റ ആളെ മാത്രം ഓർത്തിട്ടാ, നീ ഭർത്താവല്ലേ നീ അവളെ പറഞ്ഞ് മനസ്സിലാക്കിക്കോ, ഞാൻ പേടിപ്പിക്കല്ല, വിശ്വനെ അറിയോ
ഞാൻ : Hyderabad, ഉള്ള
ദാസൻ അങ്കിൾ : ആഹ് കൃഷ്ണടെ ചേച്ചി അവര്, അത് വിട് അങ്ങോട്ട് ഒന്നും പോണ്ടാ, ഒന്ന് ഓർക്കാ ആ പോയവൻ പോട്ടെ, വരുത്തി വച്ചിട്ടല്ലേ അവന്റെ പേരില് രാമന്റെ ചെക്കനെ ഈ വെറുതെ തോണ്ടാൻ നിന്നാ ചെലപ്പോ ഏഹ് അറിയാലോ….
ഞാൻ : ഉം
അങ്കിൾ : ഇപ്പൊ നടന്നത് മോൻ വിട്ടോ, അത് ഞാൻ പറയാ അവനോട്
ഞാൻ : ഇല്ല അതൊക്കെ ശെരിയായി ഇന്ദ്രൻ ഭദ്ര ചേച്ചിയേ വിളിച്ചോണ്ട് വന്നു ആ വിളിച്ചവനെ കൊണ്ട് മാപ്പ് പറയിച്ചു 😊
അങ്കിൾ : 😂 അവൻ മിടുക്കനാ ഏത്, അപ്പൊ ശെരി…
ഞാൻ : ആഹ് 🙂
ഞാൻ പുള്ളിടെ കൂടെ പോയ്
ചന്തു : കാണാ
ഞാൻ : done