കാന്താരി 12 [Doli]

Posted by

പപ്പ : തരാൻ താാാഹ് 😩

ഞാൻ കഴുത്തിന്ന് കൈയ്യിലെ band ഊരി എടുത്തു

ഞാൻ : ദേ ഇത് എന്റെ ജീവനാ ഇത് തിരിച്ച് വരുന്ന വരേ നീ കെട്ടിക്കോ

പപ്പ അടുത്ത second കൈ നീട്ടി

ഞാൻ കെട്ടി കൊടുത്ത് പപ്പെ ചേർത്ത് പിടിച്ചു…

പപ്പ : കുട്ടാ ചക്കര അല്ലേ പ്ലീസ് ഒറ്റക്ക് നിക്കോ

ഞാൻ : കളിക്കാതെ വാ ഊളെ

.
.
ന്താ…

അവളേം കൊണ്ട് താഴെ പോണ എന്നെ കണ്ട് അമ്മ ചോദിച്ചു

കരച്ചൽ 😉

അമ്മ : ശ്ശോ 🥺

ചന്തു : ബാഗ് താ ഡീ ഞാൻ വക്കാ

പപ്പ : ചന്തു ഞാൻ കല്യാണം ദിവസം വരാ ടാ പ്ലീസ് ചന്തു

ആന്റി : അത്രേ ഉള്ളു പപ്പു അപ്പൊ

ചന്തു : അമ്മ ചുമ്മാ ഇരി അവള് ജാഡ

ഞാൻ : ഇല്ലില്ല ഇത്തിരി കൊഴപ്പം ആണ് ആൾക്ക് 😁

പപ്പ : കുട്ടാ പ്ലീസ്

ഞാൻ : അടി, ചന്തു കൊണ്ട് പൊക്കോ 😂

അച്ഛൻ : എന്താ

പപ്പ : അച്ഛാ എന്നെ കൊണ്ട് പോവല്ലേ പറ അച്ഛാ

അച്ഛൻ : എന്താ ഇത് ചേട്ടന്റെ കല്യാണം അല്ലേ

ആന്റി : താൻ വിട്ടെ

ആന്റി എന്നെ കൈ പിടിച്ച് മാറ്റി അവളെ പിടിച്ച് കൊണ്ട് പോയി

പപ്പ കൊറച്ച് സീനാക്കി

ചെറി ഇത് കണ്ടോണ്ട് വന്നു

ദാസൻ അങ്കിൾ : ടാ പറഞിണ്ട് ഭാര്യ മക്കൾ, മക്കൾ എത്രടാ നിനക്ക്

ചെറി : മകൻ മാത്രം 😂

ദാസൻ അങ്കിൾ : മകനെ കൂട്ടി വാ

ചെറി : ശെരി ശെരി 😂

ദാസൻ അങ്കിൾ : ടാ മോനെ ഒന്ന് വന്നെ ടാ

ഞാൻ പുള്ളിടെ അടുത്തേക്ക് ഓടി

അങ്കിൾ : അതെ നീ എന്തോ അവടെ പിള്ളേരോട് ഒരസി കേട്ടല്ലോ എന്താ കാര്യം

ഞാൻ : അത് അങ്കിൾ അച്ഛനോട് പറയല്ലേ

അങ്കിൾ : ഇല്ലില്ല,

ഞാൻ : അത് 🙂 സംഭവം, ആ കാര്യം തന്നേ ആണ് അതിന് ഇവടെ വിളിച്ച് അവളെ പേടിപ്പിക്കല് ഒക്കെ ആയി…പപ്പ ഒളിപ്പിക്കാൻ നോക്കി ഒരുപാട്, പെട്ടെന്ന് അറിഞ്ഞപ്പോ വല്ലാതെ ആയി എനിക്ക് 👀

Leave a Reply

Your email address will not be published. Required fields are marked *