അമ്മായി : വിചാരിച്ച പോലെ അല്ല ആള്
.
.
രാവിലെ കണ്ണ് തൊറന്നത് ഒരു സ്വപ്നം കണ്ടാണ് ഇന്ദ്രൻ ധീര പടത്തിലേ ആ നൂറ് പേരെ കൊല്ലുന്ന scene recreate ചെയ്യുന്ന പോലെ ഒന്ന്…
ഞാൻ : മൈര് 😂 അയ്യേ 🤣… ഇനിയും ഒരു നൂറ് പേരെ കൂടെ അയക്കുന്നോ ഷേർ ഖാൻ 🤣
കുളിച്ച് പണി സ്ഥലത്ത് പോയി ഉച്ചയോടെ അത് മുഴുവൻ കഴിഞ്ഞു അച്ഛനെ വിളിച്ച് പറഞ്ഞിട്ട് വീട്ടിലേക്ക് പോയി…
നല്ല ഒറക്കം കഴിഞ്ഞ് വൈകീട്ട് എണീറ്റപ്പോ പപ്പടെ നാല് miss call
ഞാൻ തിരിച്ച് വിളിച്ചപ്പോ എടുക്കുന്നില്ല
ഞാൻ മെല്ലെ താഴെ എറങ്ങി പോയി…
അമ്മ : ആ ദേ വന്നു
ഞാൻ മെല്ലെ എത്തി നോക്കിയപ്പോ ആന്റി അങ്കിൾ രണ്ടാളും ഇരിക്കുന്നു
ഞാൻ ഹാളിലേക്ക് പോയതും പപ്പ ഇരിക്കുന്നു അവടെ
ആന്റി : ഹലോ അറിയോ
ഞാൻ : ഉം കണ്ട പോലെ 😊
ആന്റി : best 😃
അങ്കിൾ : മുടി ഒക്കെ വെട്ടി ആളാകെ മാറിയല്ലോ
ആന്റി : മീശ പോയപ്പോ പത്തി പഠിക്കണ ചെക്കനെ പോലെ ആയി…
അങ്കിൾ : ഞങ്ങള് എറങ്ങട്ടെ അപ്പോ
അമ്മ : ഏട്ടൻ വന്നിട്ട്
അങ്കിൾ : ഇല്ല അയാള് വരുമ്പോ രാത്രി ആവില്ലേ വേണ്ടാ, പറഞ്ഞാ മതി
ആന്റി : അതേ ഇന്നലെ രാത്രി ഭാര്യ എന്ത് ബഹളം ആയിരുന്നു അറിയോ
ഞാൻ : എന്താ 😃
ആന്റി : വീട്ടി പോണം പറഞ്ഞിട്ട് അയ്യയ്യേ കച്ചറ 😏
ഞാൻ : 😁
ആന്റി : രാമുനെ കാണണം പറഞ്ഞ് ഒരേ കരച്ചിൽ
ഞാൻ : 😊
ആന്റി : അമ്മേ വേണ്ടാ ഇപ്പൊ 😏
ഞാൻ : അയ്യോ അങ്ങനെ പറയല്ലേ ആന്റി, പപ്പക്ക് എപ്പഴും ആന്റിടെ കാര്യം പറയാനേ സമയം ഉള്ളു പിന്നെ ഒരാളോടുള്ള ഇഷ്ട്ടം അയാളോട് പറയില്ല അവള്, 😃
ആന്റി : ഭാര്യെ പറ്റി അറിയാ അപ്പൊ