Half സാരി ആയോണ്ട് അത് കൈയ്യിൽ തന്നേ വന്നു
പപ്പ എന്റെ കൈ പിടിച്ച് അടുത്തേക്ക് വലിച്ച് tees ഊരി കൈയ്യിൽ എടുത്തു
ഞാൻ എന്റെ മാല ഊരി സൈഡിൽ വച്ചു
പപ്പ എണീറ്റ് കമ്മൽ ഊരി എടുത്ത് കൈയ്യിലെ മോതിരം കൂടെ ഊരി എന്റെ കൈയ്യി തന്നു…
ഞാൻ : 😁
പപ്പ : പോ അങ്ങോട്ട് കള്ളൻ, ഞാൻ പറഞ്ഞു ഒരു വട്ടം start ആയാ പിന്നെ സിവ എനിക്ക് കാറ്റ് കൊള്ളാൻ നേരം തരില്ലെന്ന്….
ഞാൻ അതിനെ വാങ്ങി table lamb ന്റെ ഡ്രോന്റെ അകത്ത് വച്ചിട്ട് കേറി കെടന്നു
പപ്പ : 😌
ഞാൻ : അയ്യാ നാണോ 😡
അവളെന്നെ പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : 🙂
പെട്ടെന്ന് ഫോൺ ring ആയി
പപ്പ : കുട്ടാ 😨 പ്ലീസ് എടുക്കല്ലേ
ഞാൻ : അടി അടി
ഫോൺ എടുത്ത് നോക്കിയപ്പോ ശ്രീനി ഏട്ടൻ
ഞാൻ : halo എന്താന്നെ
ശ്രീനി ഏട്ടൻ : ടാ കോട്ടയത്ത് പോയിട്ട് വണ്ടി വന്നില്ലല്ലോ ഹിറോഷ് വിളിച്ചിട്ട് എടുക്കുന്നില്ല
ഞാൻ : അയാളോ രാജേഷേട്ടൻ
ശ്രീനി ഏട്ടൻ : അവന്റേല് ഫോണില്ല അത് ഇന്നാള് എന്തിനോ കുനിഞ്ഞപ്പൊ താഴെ വീണ് പൊട്ടി നന്നാക്കാൻ കൊടുത്തേക്കാന്ന്
ഞാൻ : ശെരി ശെരി ഞാൻ നോക്കട്ടെ
ഉണ്ണിക്ക് വിളിച്ചപ്പോ ring ഇണ്ട് എടുക്കുന്നില്ല … വീണ്ടും വീണ്ടും ഒരു പത്ത് മിനിറ്റ് ഗപ്പില് നാലഞ്ച് വട്ടം വിളിച്ചു…
ഞാൻ : പപ്പാ കെടന്നോ ഞാനെ ഒന്ന് പോയി നോക്കട്ടെ
പപ്പ : കൊഴപ്പാ
ഞാൻ : ആഹ് 😊
പപ്പ : ഞാൻ വരട്ടെ കൂടെ
ഞാൻ : ഇല്ല വേണ്ടാ
ഞാൻ ഷർട്ട് എടുത്ത് എറങ്ങി
പപ്പ : ഞാൻ കൂടെ വരട്ടെ പ്ലീസ്
ഞാൻ : വേണ്ടെന്ന് ഒറങ്ങിക്കോ ഞാൻ കാലത്ത് എണീക്കുമ്പോ അടുത്ത് കാണും okey