പപ്പ : ഒന്നൂല്ല കുട്ടന് ഊരാൻ സൗകര്യം ആയിക്കോട്ടെ വച്ചിട്ടാ
ഞാൻ : അഴിക്കട്ടെ ഞാൻ
പപ്പ ചാടി എണീറ്റ് ലൈറ്റ് ഇട്ടു
ഞാൻ : 😁
പപ്പ : എന്താ പറഞ്ഞെ
ഞാൻ : വേണേ ഞാൻ അഴിക്കാന്ന്
പപ്പ : ആ feel വേണം
ഞാൻ : അഴിക്കട്ടെ ഞാൻ 😁
പപ്പ : 🥹 എന്നെ ഇഷ്ട്ടാല്ലേ ശെരിക്കും
ഞാൻ : 🫤 ഏയ്
പപ്പ : ടാ പട്ടി 😁
ഞാൻ അവളെ കറക്കി മേലോട്ട് കേറി
പപ്പ : enjoy the dish
പപ്പ വിരിഞ്ഞ് കെടന്ന് പറഞ്ഞു
ഞാൻ അവൾടെ stitch എടുത്ത് നോക്കി അമർത്തി ഉമ്മ വച്ചു
പപ്പ : ഇല്ല കുട്ടാ 🫂 ഇനി ഇങ്ങനെ ചെയ്യില്ല
ഞാൻ : പ്രാന്താണോ ഡീ നായിന്റെ മോളെ നിനക്ക്
പപ്പ : 🥹 😂 sorry
ഞാൻ : അയ്യോ sorry ഞാൻ
പപ്പ : ഇല്ല അതിന് ഒരു നായിന്റെ മോളെ വിളി deserving ആണ് 🥹
ഞാൻ : എല്ലാം വിടാ നമക്ക് ഇനി ഈ നിമിഷം തൊട്ട് നീ ആണ് എന്റെ ഗപ്പിൾ പോരേ
പപ്പ : 😂
ഞാൻ : കുളിച്ചില്ലേ
പപ്പ : മണം വരുന്നാ
ഞാൻ : ഇല്ല ഈ വള്ളി ഇന്നലെ രാത്രിയിലും കണ്ടു
പപ്പ : 😂 കള്ളാ
ഞാൻ : 😁
പപ്പ : എനിക്ക് ജീവനാ
ഞാൻ : 😊
പപ്പ : നിനക്കോ
ഞാൻ : ആഹ് കൊഴപ്പില്ല
പപ്പ : കൈ മുറിച്ച പാടല്ലേ ദേ സോറി ഞാൻ കാല് പിടിക്കാ വേണേ
ഞാൻ : 👀
പപ്പ : 👀 yes
ഞാൻ : ഒറങ്ങാ
പപ്പ : ഒറക്കം ഒക്കെ പിന്നെ ഇപ്പൊ വേറെ കാര്യങ്ങൾ ഇണ്ട്
ഞാൻ : സുരെ
പപ്പ : hundred percent സുരെ 😂
ഞാൻ അവളെ നോക്കി നിന്നു
പപ്പ എന്നെ ചേർത്ത് പിടിച്ച് ഇറുക്കി അമർത്തി
കുട്ടാ എനിക്ക് കുട്ടനെ ഉള്ളു പിന്നെ വരാൻ പോണ നമ്മടെ മോനും
ഞാൻ അവൾക്ക് ചെവിയിൽ ഉമ്മ കൊടുത്തു
> 00:01
പപ്പ സാരിടെ ഫ്ലീറ്റ് പൊങ്ങി പോണത് നോക്കി കെടന്നു