സിദ്ധു : 😁 സത്യം
ചെറിയച്ഛൻ : okey പോയിട്ട് safe ആയി തിരിച്ച് വരൂ
ഞാൻ പോയി വണ്ടി എടുത്തു
കിച്ചു : എത്ര ദൂരം ഇണ്ട്
സിദ്ധു : 134 km almost
അമ്മായി : പെട്ടെന്ന് ഇങ്ങനെ പത്മനാഭനേ കാണാൻ പോവും വിചാരിച്ചില്ല 😊
> 07:04
സിദ്ധു : സുന്ദരിടെ വിളി വന്നു 😂
സിദ്ധു : ആ പറ
കണ്ണൻ : എവടെ എത്തി
സിദ്ധു : അറിഞ്ഞിട്ട് എന്ത് വേണം വച്ചിട്ട് പോടാ
കണ്ണൻ : loud speaker ആണോ
ചിത്തു : അതേ അതേ
കണ്ണൻ : എവടെ എത്തി ഡീ
ചിത്തു : എത്താനായി
കണ്ണൻ : ടാ രാമാ വണ്ടി മര്യാദക്ക് വൃത്തി ഉള്ള സ്ഥലത്ത് നിർത്തിക്കോ
സിദ്ധു : ഇല്ല റോഡില് ഇട്ട് വക്കും 😂
കണ്ണൻ : കെട്ടുമ്പോ വായില് പല്ല് കാണില്ല നിനക്ക് തെണ്ടി
അമ്മായി : 🤣
ഞാൻ : ടാ ഞാൻ ഇല്ലേ ഞാൻ നോക്കിക്കോളാ
കണ്ണൻ : ആഹ് ശെരി, ആ സിദ്ധുനെ അവടെ ഇട്ടിട്ട് വാ കേട്ടല്ലോ, പിന്നെ കൊമ്പ് പൊട്ടി വീഴുന്ന മരത്തിന്റെ അടിയില് നിർത്തല്ലേ
സിദ്ധു : ഇല്ലടാ വണ്ടി നിർത്തി മരത്തിനോട് കുമ്പിട്ട് പറയാ മരമേ കൊമ്പ് ഒടിച്ച് ഇടല്ലേന്ന്, നീ വെറും വാഴ തന്നേ 😏
കണ്ണൻ : അതേ ടാ നിനക്ക് ഇപ്പൊ അങ്ങനെ ഒക്കെ തൊന്നും നിന്റെ കാര്യം ഒക്കെ നടന്നില്ലേ, ടാ രാമാ ഇവനെ എന്റെ വണ്ടിയില് കേറ്റിയാ നോക്കിക്കോ അവടെ ഇട്ടിട്ട് വാ…
കിച്ചു : done മോനെ
> 23:44
സിദ്ധു : നീ എറങ്ങിക്കോ ഞാൻ കൊണ്ട് ഇട്ടോളാ വണ്ടി
ഞാൻ : ശെരി അപ്പൊ
അമ്മായി : അമ്മയോട് പറ അച്ഛനോട് രാജുനോട് ഇന്ദുനോട് ഒക്കെ പറ
ഞാൻ : ആഹ്, bye, bye മൊറപ്പെണ്ണേ, bye ബംഗാളി
കിച്ചു : നീ പോടാ പാണ്ടി 😡
ഞാൻ : അമ്മോ കടിക്കോ ഇത്…😂