കാന്താരി 12 [Doli]

Posted by

പപ്പ : അതേ പോവുമ്പോ ഒറ വാങ്ങിക്കോ കേട്ടോ

ഞാൻ : ഏഹ് 👀

പപ്പ : പോ ഏട്ടാ ഒന്ന് 😌, ഒന്നും അറിയാത്ത പോലെ അതെ ചക്ക മാങ്ങ തേങ്ങ മുസമ്പി സപ്പോട്ട orange ആപ്പിൾ ഏതാ വേണ്ടേ വച്ചാ ഇഷ്ട്ടപ്പെട്ട flavour വാങ്ങിക്കോ 😌 എല്ലാം ഏട്ടന്റെ ഇഷ്ട്ടം

ഞാൻ : അയ്യേ 👀

പപ്പ : ഒറ ഇല്ലെങ്കി ഒരു കൊച്ചിന്റെ കരച്ചിൽ ഒടനെ കേക്കണ്ടി വരും…

> 20:44

അച്ഛൻ : രണ്ട് ദിവസം ലൈറ്റ് ആയിട്ട് കഞ്ഞി ഒക്കെ കഴിക്കാൻ കൊടുക്ക്

അമ്മ : ഇത് അമ്പലത്തി പോവുമ്പോ കാലത്ത് കുളിച്ചതിന്റെ ആണ്

ഞാൻ : അത് ശെരിയാ കുളിച്ചതിന്റെ ആണ്

ചെറി : എന്ന് വച്ചാ നീ എന്താ പറയണേ മോള് കുളിക്കില്ല എന്നാ 😌😁

ഞാൻ : 😉

ചെറി : 😝

അമ്മ : 😁

പപ്പ : 😊

അച്ഛൻ : ടാ നീ നോക്കണം എന്താ വേണ്ടേ വച്ചാ വാങ്ങി കൊടുക്ക് മരുന്ന് ഒക്കെ എടുത്ത് കൊടുക്കണം

ഞാൻ : ഓ

അച്ഛൻ : ഓ അല്ല ചെയ്യണം

ഞാൻ : ചെയ്യാ

അച്ഛൻ പപ്പേ നോക്കി കണ്ണിറുക്കി കാട്ടിയത് കണ്ടു

അമ്മ : രാമാ കഞ്ഞി ആയി

പപ്പ : അയ്യേ കുട്ടനെ കഞ്ഞി വിളിച്ചു 😂
അത് score ആയി എല്ലാരും ഒരേ ചിരി ആയിരുന്നു
👀
പപ്പ : 😏 കഞ്ഞി

ഞാൻ : രാമാ കഞ്ഞി ആയിന്നാ

പപ്പ : അല്ലല്ല രാമൻ കഞ്ഞി ആയി എന്നാ പറഞ്ഞെ 😂

ചെറി : 🤣

ഞാൻ : അങ്ങനെ ഒന്നൂല്ല 👀

പപ്പ : അതേന്ന് എല്ലാർക്കും അറിയാ കുട്ടൻ കഞ്ഞി ആണെന്ന്

ഞാൻ : ദേ 😡

പപ്പ : അടിക്കല്ലേ സോറി 🥺

ഞാൻ : 😨

അമ്മ : ടാ നീ അടിക്കോ കൊച്ചിനെ 😂 😡 ഏഹ്

ഞാൻ : ഇവടെ നിന്നാ ശെരി ആവില്ല
.
ചെറി : ചെറിയ രീതിക്ക് കൊടുക്കൽ വാങ്ങൽ ഒക്കെ ഇണ്ട് അപ്പൊ

അച്ഛൻ : 😊

അമ്മ : പിന്നെ നിന്നെ പോലെ വാങ്ങൽ മാത്രം ആണ് വിചാരിച്ചോ

Leave a Reply

Your email address will not be published. Required fields are marked *