ഞാൻ : ഒരിക്കലും ഞാൻ നീ തൊലഞ്ഞ് പോണേ എന്നല്ല വിചാരിച്ചത് അടങ്ങി ഒതുങ്ങി ഇരിക്കണേ എന്നാ 😊
പപ്പ : ഞാൻ പറയാറില്ലേ എന്നോട് sincere സ്നേഹം നിനക്ക് മാത്രെ ഉള്ളു,ഞാൻ വിചാരിച്ചവർ അല്ല കുട്ടാ എന്റെ ആൾക്കാർ,അത് നോക്കുമ്പോ ഇത്ര ഒക്കെ കാണിച്ചിട്ടും ഈ വീട്ടിത്തെ ഒരാള് പോലും എന്നെ ഒന്ന് നോക്കി പോലും
ഞാൻ : പപ്പാ കഴിഞ്ഞത് പറഞ്ഞോണ്ട് ഇരിക്കാതെ ഞങ്ങക്ക് ദേഷ്യം ഇല്ല നിന്നോട്
പപ്പ : നിനക്ക് ഈ കൈ മുറിച്ച ദേഷ്യം ഇല്ലേ എന്നോട് സത്യം പറ
ഞാൻ : ഇല്ലല്ലോ
മൊഖത്ത് നോക്കി കള്ളം പറയുന്നോടാ നാറി 😡
അവളെന്നെ ഇടിക്കാൻ വന്നു…
😁
പപ്പ : അതേ സോറി ഇനി ഞാൻ ചെയ്യില്ല
ഞാൻ : ഈഹ്, കെഞ്ചാതെ terror ആവ് നീ അയ്യേ
പപ്പ : 😁
അവളെന്നെ തള്ളി ഇട്ട് എണീറ്റ് നിന്നു
Black bra pure white panty രണ്ടും ഇട്ട് മുടി കെട്ടികൊണ്ടുള്ള നിപ്പാണ്…
പപ്പ : നല്ല വേദന
പപ്പ മെല്ലെ എന്റെ കാലിൽ ചവിട്ടി
അവളതും പറഞ്ഞ് മെല്ലെ ബാത്‌റൂമിലേക്ക് നടന്നു…
.
.
.
പപ്പ തിരിച്ച് വരുമ്പോ അണ്ണൻ റൂമിലില്ല…
ഒരു അര മണിക്കൂർ കഴിഞ്ഞതും ഡോർ മെല്ലെ തൊറന്ന് വന്നു
പപ്പ : എവടെ പോയത് ഊളെ 😡 ഞാൻ പേടിച്ച് പോയി
ഞാൻ കിറ്റ് കാട്ടി കൊടുത്തു
പപ്പ : 😳 😂
ഞാൻ : പൊറോട്ട chicken ഫ്രൈ
പപ്പ : എനിക്കാ
ഞാൻ : 😂ആഹ്
പപ്പ ആവേശത്തോടെ പിടിച്ച് വാങ്ങി നോക്കി
ഞാൻ : തെരക്കെ ഇല്ലായിരുന്നു അതോണ്ട് പെട്ടെന്ന് കിട്ടി
പപ്പ ഷീറ്റ് തലയിൽ കൂടെ ഇട്ട് കാല് മടക്കി ഇരുന്ന് കവർ തൊറന്ന് വച്ചു
ഇരിക്കാൻ പറ്റുന്നില്ല അതിന് ശെരിക്കെ
ഞാൻ പൊറോട്ട പീസാക്കി ഇട്ട് കറി ഒഴിച്ച് വച്ചു