കാന്താരി 12 [Doli]

Posted by

ഞാൻ : ഞാൻ അന്ന് പറഞ്ഞില്ലെ ഞാൻ പേടിച്ച് പോയി ശെരിക്കെ

പപ്പ : അയ്യോ 🥹

ഞാൻ : ഇല്ലില്ല അതൊക്കെ പോയി

പപ്പ : മണ്ടി ആണ് ഞാൻ 😡

ഞാൻ : ആഹ് അത് മനസ്സിൽ ഇണ്ടെങ്കി മതി…

പപ്പ എന്റെ കഴുത്ത് കുത്തി പിടിച്ചു

പപ്പ : നിന്നെ ഞാൻ എന്റെ അടിമ ആക്കും നോക്കിക്കോ

ഞാൻ : 😏

പപ്പ : പുച്ഛം ഒന്നും വേണ്ടാ ഒന്ന് കഴിഞ്ഞോട്ടെ പിന്നെ നീ എന്റെ അടിമ ആണ്

ഞാൻ : എന്ത് കഴിഞ്ഞോട്ടെ

പപ്പ : അതൊക്കെ ഇണ്ട്

ഞാൻ : എന്തൊക്കെ പറയുന്നുണ്ട് ലൂസ് 🙄

പപ്പ ശെരിക്കെ എന്റെ മേലെ കേറി കെടന്ന് നെറ്റിയില് നെറ്റി മുട്ടിച്ചു

പപ്പ : നമ്മക്ക് ഏത് കുട്ടി ആയിരിക്കും

ഞാൻ : ഏഹ് 😂

പപ്പ : കുട്ടന് ഏത് കുട്ടിയ വേണ്ടേ

ഞാൻ : അങ്ങനെ ഒന്നൂല്ല

പപ്പ : എനിക്ക് ആണ് വേണ്ടാ

ഞാൻ : അതെന്താ

പപ്പ : ഒരു ആൺ കുട്ടിക്ക് പറ്റിയ ആൾക്കാരെ അല്ല നമ്മള് അപ്പനും അമ്മയും തെണ്ടികള്

ഞാൻ : 😂 സത്യം നിന്റെ മോൻ ഒക്കെ ഒരു മോനാണോ joker ആയിരിക്കും 😏

പപ്പ : 🤣 അതെ തന്തേ പോലെ

😣 😁

പപ്പ : ഇഷ്ട്ടാണോ കുട്ടി

അവളെന്റെ കവിളിൽ കവിൾ അമർത്തിക്കൊണ്ട് ചോദിച്ചു

പപ്പ : എനിക്ക് കുട്ടനെ വിട്ട് നിക്കാൻ പറ്റില്ലേ അതോണ്ട് എങ്ങോട്ടും ഓട്ടം ചാട്ടം പറഞ്ഞ് പോവല്ലേ 🥹 😁

ഞാൻ : ഇല്ല

പപ്പ : സൂത്രം കാണിക്കട്ടെ

ഞാൻ : ഉം 🫂

പപ്പ : കുട്ടാ

ഞാൻ : എന്തോ

പപ്പ : പല്ല് കൊണ്ടു

ഞാൻ : 🙂

പപ്പ : അങ്ങനെ അവസാനം തന്നല്ലോ ഒന്ന് 😏

ഞാൻ : 🙄

പപ്പ : നാണം ഇല്ലല്ലോ മാട് പോലെ വളർന്നിട്ട് ഇതിനൊക്കെ പേടിക്കാൻ ഹാ

ഞാൻ : പേടിയാ 😡

പപ്പ : എന്നാ ധൈര്യം കാണിക്ക് നോക്കട്ടെ 😌

ഞാൻ : മണ്ടത്തരം കാണിച്ചിട്ടാണോ ധൈര്യം കാണിക്കണേ
പപ്പ : ശെരിയാ time ആവും adjust ആവാൻ 🥹
👀

Leave a Reply

Your email address will not be published. Required fields are marked *