ഞാൻ : ആഹ്
പപ്പ അടുത്തേക്ക് നെരങ്ങി വന്നു
ഞാൻ : 😊
പപ്പ കഴ്ത്തില് കൈ അമർത്തി തടവി എന്തോ മന്ത്രം പോലെ പറഞ്ഞു
പപ്പ : ഉം കണ്ണടക്ക്
ഞാൻ : ഏഹ്
പപ്പ : കണ്ണടക്ക് ടൈം പോവുന്നു
ഞാൻ കണ്ണടച്ചതും അവളെന്റെ കൈ രണ്ടും പിടിച്ച് വച്ചു
ഞാൻ : കൊല്ലാൻ പോവാണോ അതാവുമ്പോ വെശപ്പേ വരില്ല ഇനി
പപ്പ : അല്ലല്ല 😂
ആ തൊറന്നോ
അവളെന്റെ നേരെ മൊഖം കൊണ്ട് വന്ന് കേറി ഇരുന്നു
ഞാൻ : ഏഹ്
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
വെശപ്പ് പോയോ
ഞാൻ : ഇല്ല
പപ്പ അടുത്ത കവിളിൽ കൂടെ ഉമ്മ തന്നു
പോയോ
ഞാൻ : 😁 ഇല്ല
പപ്പ : മൊതലാക്കാ സജി
ഞാൻ : അല്ല
പപ്പ നെറ്റിയില് അമർത്തി ഉമ്മ വച്ചു
ഞാൻ : മതി ഏo മാറി
പപ്പ : ഇനി എനിക്ക്
ഞാൻ : കളിക്കല്ലേ
പപ്പ : അല്ലേലും നിനക്ക് നിന്റെ കാര്യം അല്ലേ ഞാൻ വെശന്ന് കെടന്ന് ചാവട്ടെ 🥹
ഞാൻ : അയ്യേ cringe
പപ്പ : മാറ്
ഞാൻ : ശെരി ശെരി
പപ്പ : ഞാൻ മന്ത്രം പറഞ്ഞല്ലോ നീ ഉമ്മ മാത്രം വച്ചാമതി 😁
ഞാൻ : എന്തോന്ന് പപ്പാ ചേ
പപ്പ : അല്ലെങ്കിലും എനിക്കറിയാ
ഞാൻ : അയ്യോ വേണ്ടാ
😁
ഞാൻ എണീറ്റ് കവിളിൽ അമർത്തി ഉമ്മ കൊടുത്തു
പപ്പ : പോരാ
അടുത്ത കവിളിൽ കൂടെ കൊടുത്തു
പപ്പ : starter കിട്ടി
ഞാൻ : 🙂
പിന്നെ നെറ്റിയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു
പപ്പ : ചൊറും പരിപ്പും ആയ് ഇനി സാമ്പാർ ചോറ്, രസം ചോറ്,മോര് ചോറ് ആ
ഞാൻ വീണ്ടും കവിളിൽ അമർത്തി കൊടുത്തു
പപ്പ : ഇല്ലില്ല ഇതെന്ത് കഴിച്ച dish തന്നെ വീണ്ടും കഴിക്കേ
ഞാൻ : പിന്നെ
പപ്പ : കണ്ണില് താ
ഞാൻ : 🙄
പപ്പ : അടി അടി താടാ
ഞാൻ ശ്വാസം വലിച്ച് വിട്ട് രണ്ട് കണ്ണിലും കൂടെ കൊടുത്തു