കാന്താരി 12 [Doli]

Posted by

ആന്റി : അല്ലെങ്കി നീ അവന്റെ തല തിന്നില്ലേ

ഞാൻ : exactly

> 11:02

പപ്പ കെടന്ന് പരുങ്ങുന്നു, അമ്മ ആണ് കണ്ടത് അത്

ഞാൻ നൈസിന് അടുത്തേക്ക് പോയി

പപ്പ : 😊 🙄

ഞാൻ : എന്താണ് shock അടിച്ചാ

പപ്പ : സുസു പോണം

ഞാൻ : അതാണോ 🙂

പപ്പ : കൊഴപ്പില്ല

ഞാൻ : സാരൂല്ല വാ

പപ്പ : ലൈൻ

ഞാൻ : അതൊക്കെ കേറാ

> 14:55

അമ്പലത്തിലെ പിടിയും വലിയും ചവിട്ടും കുത്തും കഴിഞ്ഞ് മെല്ലെ വെളിയിൽ എറങ്ങി

അമ്മ : ശോ സദ്യ കഴിക്കാൻ പറ്റീല്ല

ഞാൻ : പോണോ കഴിഞ്ഞിട്ട് ബസ്സിന് വന്നാ മതി പൈസ തരാ 🙄

എല്ലാരും ഒരേ ചിരി ആയിരുന്

ആന്റി : ഒരാളെ കളിയാക്കാൻ മിടുക്കനാണെ

അമ്മ : അച്ഛനോട് പറയില്ല പക്ഷെ 😏

അമ്മ അങ്ങനെ എന്നെ ഊശി ആക്കിയിട്ടു

ചെറി : അച്ഛനെ കണ്ടാ അപ്പൊ മൂത്രം ഒഴിക്കും

ഞാൻ : ചെറി

ചെറി : 😐 നട അങ്ങോട്ട്
.
.
.
15:35

അച്ഛൻ : മോളെ എന്ത് വേണോടാ കുട്ടാ കഴിക്കാൻ 😊

പപ്പ : ബിരിയാണി 😁

അച്ഛൻ : ശെരി 😃

ഞാൻ വണ്ടിയിന്ന് ടവൽ എടുത്തോണ്ട് വന്നത് എടുത്ത് പപ്പടെ കൈയ്യില് കെട്ടി വച്ചു

ആന്റി ഇത് കണ്ടതും തൊടങ്ങി കരച്ചിൽ

അമ്മ : എന്താ ചേച്ചി ഇത്

ആന്റി : ഇത്ര ഒക്കെ ആയിട്ടും ഇയാള് അവളെ കാര്യം ആയിട്ട് തന്നേ നോക്കുന്നുണ്ടല്ലോ 🥹

പപ്പ എന്റെ നേരെ തിരിഞ്ഞ് നോക്കി

അവളും കണ്ണ് നെറഞ്ഞ പോലെ ഒക്കെ ആയി

പരമു മാമ : ചേച്ചി എന്താ ഇത്

പപ്പ : അമ്മാ

ആന്റി : ഇല്ല പപ്പു 🥹

പപ്പ : ഇന്ന് കിച്ചുന്റെ ബഡ്ഡെ ആണ് അമ്മക്ക് കുട്ടനെ കൂടെ കണ്ടപ്പോ കൊറച്ച് നേരായി തൊടങ്ങീട്ട്

അമ്മ : മോൻ വരും ചേച്ചി

ഞാൻ : ആന്റി കരയല്ലേ അയ്യേ

ആന്റി : ഇല്ല കുട്ടാ അവൻ ഒരുപാട് തെറ്റ് ചെയ്തു അതിന്റെ ആണ് നന്നായി ജീവിക്കട്ടെ എവടെ ആണേലും

Leave a Reply

Your email address will not be published. Required fields are marked *