.
.
.
പിന്നെ അങ്ങോട്ട് ചെറിയും ഞാനും race ആയിരുന്നു…
അച്ഛൻ ആന്റി പരമു മാമ ചെറി അമ്മ ഒരു വണ്ടിയിലും
ബാക്കി ഞങ്ങള് നാല് പേര് ഒരു വണ്ടിയിലും
> 08:33
ചെറി : ഓടാത്ത വണ്ടി ആയോണ്ടാ അല്ലേ നീ ഒക്കെ പോടാ 😏
ഞാൻ : ഓ പിന്നെ city ടെ അടുത്ത് വരില്ല ഈ മാരുതി engine
ചെറി : ഓ പിന്നെ, കാണിച്ച് തരാടാ ഞാൻ ആഹാ
അച്ഛൻ : നല്ല സംസാരം രണ്ടും
അമ്മ : കൊടുക്ക് രണ്ടിനും
ചെറി : ഇതൊക്കെ ഒരു രസല്ലേ അണ്ണി
അച്ഛൻ : വാ വാ ആഹാരം കഴിച്ചിട്ട് അകത്തേക്ക് കേറാ
ഞാൻ ആന്റി പിടിച്ച ആ വല്യ വെളക്ക് വാങ്ങി പിടിച്ചു
.
.
.
അകത്ത് കേറിയതും വല്ലാത്ത തെരക്ക് അപ്പഴാ ക്യു ല് നിക്കുമ്പോ ഞാൻ അത് കണ്ടത് പപ്പടെ കൈയ്യില് സ്റ്റിച്ച് പാട്…
അവളത് കണ്ടപ്പോ കൈ സാരി വച്ച് മറച്ചു…
പപ്പ : ഉം
ഞാൻ : കൈ
പപ്പ : 😊
ഞാൻ : ഓരോന്ന് ചെയ്തിട്ടല്ലേ
എന്റെ പൊറത്ത് ഒരു തട്ട് കിട്ടി നോക്കുമ്പോ ആന്റി പിന്നിന്ന് നോക്കുന്നു
ഞാൻ : 😊
ആന്റി : ദേഷ്യാ ഇപ്പഴും
ഞാൻ : ഇല്ലില്ല 😊
പപ്പ : ഇണ്ട് ഇണ്ട് 🙄
ആന്റി : സാരൂല്ല
പപ്പ : എടക്ക് ഇങ്ങനെ നോക്കുമ്മാ പേടി ആവും കാണുമ്പോ
ആന്റി : 😊
ഞാൻ : 👀
ആന്റി : യ്യോ എന്റെ മോളെ കൊല്ലോ 😂
ഞാൻ : 😁 ഇല്ലില്ല
ആന്റി : പാവാ ടാ കുട്ടാ എന്താ ഇഷ്ട്ടപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യും അതാ 🥹
ഞാൻ : അയ്യേ കരയല്ലേ
ആന്റി : ഇല്ലില്ല
അമ്മ : എന്താടാ
ഞാൻ : ഒന്നൂല്ല പൊക്കോ പൊക്കോ ദേ ആള് പോയി
അമ്മ : 😁 പോടാ
പപ്പ : അമ്മാ ദേ അമ്മ പേടിക്കണ്ട അമ്മ correct ആളെ ആണ് എന്നെ ഏൽപ്പിച്ചത് ഞാൻ എന്താടാ ടാ വിളിച്ചാ നിന്റെ അച്ഛനെ വിളി പറയുന്ന ആളാ എന്റെ ഭർത്താവ് 😂