😊
ശെരി വാ
പപ്പ : 😁 മിടുക്കി കുട്ടി വാ
അതേ ഒരു കാര്യം പറയട്ടെ
പപ്പ : എന്താ ഡീ
ഞാൻ : ഈ എടി പോടീന്ന് വിളിക്കല്ലേ അതൊക്കെ അലമ്പാണ്
പപ്പ : cringe
ഞാൻ : yes
പപ്പ : ഉം ശെരി വാ
00:11
പപ്പ : എന്നെ പറ്റിക്കില്ലല്ലോ
ഞാൻ : എറങ്ങി പോടീ 😡 കൊറേ നേരായി
പപ്പ : ഓഹോ എനിക്കറിയാ ഈ വെട്ട് കാരണം ആണ് ഈ സ്നേഹം ഒക്കെ
ഞാൻ : ആഹ് അതേ ഇനി വായ തൊറന്നാ ചവിട്ടി ഞാൻ
പപ്പ : ചവിട്ടി നോക്ക് കാല് പൊങ്ങും മുന്നേ ഓർമ ആവും സിവ 😏
ഞാൻ : ഇത് ശെരിയാവില്ല ഞാൻ അങ്ങോട്ട് പോവാ കോപ്പ്…
പപ്പ : അതേ നമ്മടെ കാറി പോവാമേ
ഞാൻ : അതൊന്നും വേണ്ടാ creta ആണ് സുഖം
പപ്പ : ഓ ശെരി
ഞാൻ : 🙄 ആഹ് ശെരി നോക്കട്ടെ
> 03:44
ഞാൻ : അച്ഛാ
അച്ഛൻ : ഓ
ഞാൻ : Toyota എടുത്താലോ
അച്ഛൻ : ഏഹ്
ഞാൻ : അല്ല ഓട്ടം ഇല്ലാതെ നിക്കല്ലേ പുതിയ battery കൂടെ ആണ്
അച്ഛൻ : ആഹ് ശെരി
ഞാൻ : 😐
അച്ഛൻ, അമ്മ, ഇച്ചു, ചെറി, പപ്പ, ഞാൻ ഞങ്ങള് വീട്ടീന്ന് എറങ്ങി
അമ്മ : മടിയില് ഇരുന്നോ
അച്ഛൻ : അവടന്ന് ആരൊക്കെ ഇണ്ട് ടാ
ഞാൻ : ഏഹ്
അച്ഛൻ : അവടന്ന് ആരൊക്കെ വരുംന്ന്
ഞാൻ കണ്ണാടി വഴി അവളെ നോക്കി
പപ്പ : 😌 പരമു മാമ അമ്മ പാർശു മാത്രം അച്ഛാ
അച്ഛൻ : ആ അയാള് ഇവടെ ഇല്ലല്ലോ… ഉം
ഇച്ചു : നല്ല തെരക്ക് കാണും ഇല്ലേ
ഞാൻ : ഒരു രണ്ട് മണിക്കൂർ കാല് വേദന കാണും പിന്നെ കാല് കാണില്ല
ചെറി : സത്യം 🤣
അമ്മ : ഇല്ലടാ നിന്റെ ഒക്കെ അടുത്ത് കൃഷ്ണൻ വരും അയ്യ ചിരി കണ്ടില്ലേ
> 05:55
ആന്റി : halo അടിപൊളി ആയല്ലോ
അമ്മ : 😊
പരമു മാമ എനിക്ക് city ടെ താക്കോൽ തന്നു
ഞാൻ : ഏഹ്
പരമു മാമ : വൈയ്യ ഒന്ന് ഓടിക്ക്…😮💨