ഞാൻ : എന്നാലേ ഇപ്പൊ പറയണ്ട മാറങ്ങോട്ട്
പപ്പ : ഓ ഓരോരുത്തന്മാര് ഇങ്ങോട്ട് എരക്കും ഇവടെ 😏
ഞാൻ : വല്ലതും പറഞ്ഞോ
പപ്പ : ഇല്ലില്ല അല്ല ഒറങ്ങിക്കഴിഞ്ഞ് എടുത്തോളാ
ഞാൻ തെറിച്ച് പോയി അവള് പറഞ്ഞത് കേട്ടിട്ട്
പപ്പ : 😏
ഞാൻ : നീ ഞാൻ ഒറങ്ങിക്കഴിഞ്ഞ് എന്താ ചെയ്തേ 😨
പപ്പ : ചുമ്മാ പേടിച്ചോ മോൻ
ഞാൻ : ഇല്ലില്ല 😏
പപ്പ : എന്താ കാര്യം പറ
ഞാൻ : എന്ത് എന്ത് കാര്യം പറ
പപ്പ : എന്നോട് close ആവാൻ ഒരു മടി
ഞാൻ : മനസ്സിലായില്ല
പപ്പ : ഉം… 😌
ഞാൻ : ഏഹ് 😒
പപ്പ : അതായത് a+b the whole square
ഞാൻ : എന്ത്
പപ്പ : എനിക്ക് നാണം വരുന്നു 😝
ഞാൻ : അത്ര നാണം ഒന്നും വേണ്ടാ ഇല്ലാത്തത് വരുത്താൻ നോക്കണ്ട
അവളെന്റെ കഴുത്ത് പിടിച്ച് ഞെക്കി
ഞാൻ : വിട് 😂
പപ്പ ശെരിക്കെ ഞെക്കിപ്പിടിച്ച് അടുത്തേക്ക് വന്നു
പപ്പ : അനങ്ങിയാ ഞാൻ ഒച്ച ഇടും
ഞാൻ : എന്തിന്
പപ്പ : അച്ഛൻ വരും അച്ഛനോട് ഞാൻ പറയും എന്നെ ഇഷ്ട്ടല്ല എറങ്ങി പോ പറഞ്ഞ് എന്നെ ചവിട്ടിന്ന്
ഞാൻ : പാവി അച്ഛൻ എന്നെ കൊല്ലും
പപ്പ : അപ്പൊ silent ആയി ഇരി
ഞാൻ : എറങ് പപ്പാ കെടക്കാ ഒറക്കം വരുന്നു
പപ്പ : എന്നെ ഇഷ്ട്ടല്ലേ 🥹
ഞാൻ : തൊടങ്ങി
പപ്പ : ടാ പട്ടി 😡 😂
ഞാൻ : 😁 മതി കെടക്ക്
ഞാൻ അവളെ എറക്കി കെടത്തി ലൈറ്റ് ഓഫാക്കി
പപ്പ തിരിഞ്ഞ് കെടന്ന് എന്റെ മേലോട്ട് ഒട്ടി വന്നു
ഞാൻ : ചൂട്
പപ്പ : സാരൂല്ല
ഞാൻ : വിട്
പപ്പ : ഇഷ്ട്ടല്ലല്ലോ ശെരി
അവള് അപ്പറം തിരിഞ്ഞ് കെടന്നു
ഞാൻ : പെണങ്ങി
പപ്പ : ആ അതേ
ഞാൻ : ശെരി പെണങ്ങിക്കോ
പപ്പ : അയ്യോ ഇത്ര അഹങ്കാരം കൊടുക്കല്ലേ ആർക്കും പട്ടി