കാന്താരി 12 [Doli]

Posted by

പപ്പ : ആഹാ 😃

ഞാൻ : അപ്പൊ ശെരിയാ ചെറിയച്ഛൻ ചെറിയമ്മ അമ്മു ദാസ് അങ്കിൾ ഇങ്ങനെ എല്ലാർക്കും പ്രശ്നം തന്നേ ആണ്

പപ്പ : 🙂

ഞാൻ : അപ്പൊ തോന്നി ശെരി നമ്മക്ക് അങ്ങോട്ട് ഒഴിഞ്ഞ് പോവാന്ന്
പപ്പ എന്റെ അടുത്തേക്ക് വന്നു

ഈ നമ്മൾ എന്നുള്ള രീതിക്ക് എത്തീല്ലേ അത് തന്നേ വല്യ കാര്യം 😊

അവളൊരു ചിരിയോടെ എന്റെ ചെവിക്ക് പിടിച്ച് മെല്ലെ പിടിച്ച് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു

ഞാൻ : കൊരങ്ങെ എനിക്ക് നിന്നെ ഇഷ്ട്ടാ പോരേ

പപ്പ : 👀

ഞാൻ : 😊

പപ്പ : എനിക്ക് എന്ത് സന്തോഷം ആണ് ഇപ്പൊ അറിയോ

ഞാൻ : എത്ര സന്തോഷം ഇണ്ട്

പപ്പ : ഈ പോക്ക് പോയാ നാടും വീടും ഒക്കെ മറന്ന് ഈ മുറി ഈ ഇരുത്തം എടക്കുള്ള കിസ്സടി അത് മാത്രമാവും എന്റെ ജീവിതം

ഹും

പപ്പ : 🤦🏻‍♂️

ഞാൻ അവളെ പിടിച്ച് അടുത്തേക്ക് വലിച്ചു

പപ്പ : കുട്ടാ

ഞാൻ :ഉം

പപ്പ : ഇന്ന് നല്ല ഫോമിലാണല്ലോ

ഞാൻ : എന്ത് ഫോം 😌

പപ്പ : അയ്യേ നാണം 🤢

ഞാൻ : 🙂

പപ്പ മെല്ലെ അടുത്തേക്ക് ഒട്ടി വന്ന് നെറ്റിയിൽ നെറ്റി മുട്ടിച്ചു

പപ്പ : കുട്ടന്റെ രീതിക്ക് ഞാൻ നിക്കാ

ഞാൻ : നീ നിന്റെ രീതിക്ക് നിന്നാമതി എന്റെ രീതിക്ക് ഞാൻ നിന്നോളാ

പപ്പ : 😊

ഞാൻ : പിന്നെ ദിവസം ഒരു വട്ടം കുളിക്കാൻ നോക്കണം അതോ എന്റെ ശരീരം എന്റെ സ്വാതന്ത്രം പറഞ്ഞ് സംഘടനക്കാരേം കൂട്ടി വരോ

പപ്പ : ഈ ചൊറി ഇണ്ടല്ലോ എനിക്കങ് കേറി വരും

ഞാൻ : വെഷമിക്കണ്ട ദേ അണ്ണൻ ഇവടെ ഇണ്ട്

പപ്പ : 😂

ഞാൻ : 😊

പപ്പ മെല്ലെ തല ചെരിച്ച് അടുത്തേക്ക് വന്നു

ഞാൻ : ഉം 😊

പപ്പ : ഒന്നൂല്ല ഒരു കാര്യം silent ആയിട്ട് പറയാൻ വന്നതാ

Leave a Reply

Your email address will not be published. Required fields are marked *