അമ്മ : കൂടുതൽ ആയോ
ഞാൻ : ഇല്ലില്ല ഞാൻ പൊറത്ത് പോയിട്ട് വരാ
അമ്മ : എങ്ങോട്ടാ
ഞാൻ : നന്ദുന്റെ വീട്ടില്
അമ്മ : ഉം അവന്റെ കല്യാണം ആയോ
ഞാൻ : ഇല്ലില്ല
അമ്മ : ചോദിച്ചു പറാ
> 22:55
നന്ദൻ : ടാ നീ സൂക്ഷിച്ചോ
അച്ചു : ചുമ്മാ ഇരി നന്ദ
നന്ദൻ : നീ മൂഡ് 👀 കൊട്ട മുത്തു
നന്ദൻ എന്റെ കോളർ പിടിച്ച് അടുത്തേക്ക് വലിച്ചു
നന്ദൻ : ഹരി ഇനി ഈ ഫ്രയിമിനില് വന്നാ അറിയാലോ രാമാ
ഞാൻ : 👀 മതി അടിച്ചത് 😂
നന്ദൻ : ടാ കേട്ടോ കോപ്പേ നീ
ഞാൻ : ആഹ് കേട്ടു
നന്ദൻ : ഈ കളി അവന്റെ നാശത്തിനാ, പിന്നെ പത്മിനി കാര്യം നീ ഇപ്പൊ അവളായിട്ട് നല്ല terms ആണ് ഒക്കെ ശെരിയാ പക്ഷെ പത്മിനി ചിരിച്ചോണ്ട് അറക്കും കരഞ്ഞോണ്ട് plan ഇടും
അവൻ എന്റെ നെഞ്ചത്ത് തടവിക്കൊണ്ട് പറഞ്ഞു
നന്ദൻ : സൂസി അല്ല രാമാ പത്മിനി ആണ് എന്ത് mass ഇജ്ജാതി അറാത്ത് സാനം 🤙🏻
ഞാൻ ഒരു large ഒഴിച്ച് ഒറ്റ വലി…
അച്ചു : നന്ദ നീ വിട്ടോ ഇവനെ ഞാൻ കൊണ്ട് ആക്കിക്കോളാ
നന്ദൻ : ഏയ് ശിവൻ, mind ആക്കണ്ട വിട്ടേര് നിന്റെ weekness കേറി പൊളിക്കാതിരിക്കാൻ പറഞ്ഞെന്ന് മാത്രം
നന്ദൻ വണ്ടി എടുത്ത് പോയി
> 23:01
അച്ചു റോഡിൽ കൊണ്ട് എറക്കി വിട്ട് എന്നെ നോക്കി നിന്നു
ഞാൻ : പോടാ
അച്ചു : feel ആയില്ലല്ലോ
ഞാൻ : ഏയ്
അച്ചു : പക്ഷെ കാര്യം ഇണ്ട് ടാ അതില്
ഞാൻ അവനെ നോക്കി നിന്നു
അച്ചു വല്യ ഒരു gaaaaaaap എടുത്തു
ഞാൻ : അച്ചു കാര്യം പറ
അച്ചു : ടാ നിനക്ക് അറിയാലോ ജാനുന് ഏറ്റോം ഇഷ്ട്ടം അവനെ ആണ് ഇവടെ വന്നപ്പോ അവളെ ഓക്കെ ആക്കി ഇവടെ ഞങ്ങള് സെറ്റിൽ ആവാൻ ഒക്കെ കാരണം അവനാ, അതേപോലെ just date ചെയ്ത് നടന്ന എന്നെ ജാനു ആണ് മോനെ നിന്റെ കൊച്ച് എന്ന് എനിക്ക് മനസ്സിലാക്കി തന്നത് അവനാ, അതൊക്കെ വിട് രാമാ ഇനി ഒരു വട്ടം അവര് കേറി അവന് പണി വക്കാതെ നീ നോക്കണം എനിക്കറിയാ നീ അറിഞ്ഞോണ്ടല്ല ഇതൊക്കെ നടന്നത് എന്ന് ഞാൻ പറഞ്ഞത് ജാനു എപ്പഴും പറയും പപ്പ ചതിച്ചു പപ്പ ചതിച്ചുന്ന് അതോണ്ട് അവൾടെ ഉള്ളിൽ ഇതൊന്നും ഇല്ലാ എന്ന് നീ confirm ചെയ്യണം കേട്ടല്ലോ, പിന്നെ അറിയാലോ ഇന്ദ്രൻ ആണ് അവനെ തൊട്ടാ അവൻ സഹിക്കും പക്ഷെ അമ്മു…